Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]
അവന്റെ ഡെഡ്ബോഡി മാത്രമെ നിനക്കു കിട്ടാവും.കിരണിനെ നീ കൊല്ലുമെന്നു മാധവനും അറിയാം.കിരൺ മരിച്ചത് അറിയുമ്പോൾ മാധവൻ നിന്നെ തേടിയിറങ്ങും.നിന്നെ ചതിച്ച പക നില്കുന്നത് കൊണ്ട് അജു മരിച്ചാലും നിന്നെ തന്നെയായിരിക്കു ശേഖരനും സംശയം..
എല്ലാം കഴിഞ്ഞു ആദി അടുത്ത ceo ആകണമെന്നു ശേഖരനെ കൊണ്ട് തന്നെ പറയിക്കാൻ ആയിരുന്നു നന്ദകുമാറിന്റെ പ്ലാൻ.രണ്ടും ദിവസമുണ്ട് ബോർഡ് മീറ്റിംഗിന് അജുവിനു കിരണിനും അപകടം പറ്റാൻ പാടുയില്ലായിരുന്നു..
ആന്റോ പറഞ്ഞു നിർത്തി..
"തടിയാ എല്ലാം റെക്കോർഡ് അല്ലെ "..എല്ലാം കേട്ടുകഴിഞ്ഞാപോൾ സേതു പുറകിലേക്ക് നോക്കി ചോദിച്ചു..
"എല്ലാം ഒക്കെയാണ് ".അഖിൽ എന്നു പേരുള്ള കുട്ടുകാർ തടിയൻ എന്നു വിളിക്കും.അവൻ മറുപടി പറഞ്ഞു..
"നീ സത്യം പറഞ്ഞു ഞങ്ങൾ നിന്നെ പോലീസിന് കൊടുക്കാൻ പോകുവാ ".സേതു ആന്റോയോട് പറഞ്ഞു..
"അല്ലഡാ സേതു.എന്ത് ആയാലും ഇവന്റെ ഒരു കാല് മുറിച്ചു കളയണം.എന്തിനാ ജയിലിലെ പോലിസ്കാർക്കും ഒരു ഭാരമായിട്ട് ".റിജോ..
സേവി അന്റോയുടെ വെടികൊണ്ട് കാല്മുട്ടിൽ ഒന്നും നോക്കി തന്റെ കുട്ടുകാരെ നോക്കിയൊന്നു ചിരിച്ചു ചോര കട്ടപ്പിടിച്ച മുട്ടിൽ അമക്കി ഞെക്കി..
"ആ..."ആന്റോ വാ തുറന്നു നിലവിളിച്ചുപോയിരുന്നു..
അന്റോയുടെ നിലവിളികേട്ട് എല്ലാവരും പൊട്ടിച്ചൊരിക്കാൻ തുടങ്ങി..
അപ്പോളാണ് അന്റോക്ക് താൻ ചെയ്ത അബദ്ധം മനസിലായതും.
"ഞങ്ങളുടെ കൈയിൽ കിട്ടായാൽ പാലിക്കണ്ടേ നിയമം നീ തെറ്റിച്ചു ആന്റോ ".
സേവി ആന്റോയുടെ വായിലേക്കു തോക്ക് വെച്ചു..
സേതു തിരിച്ചു നടന്നു.
സേതു കാർ സ്റ്റാർട്ട് ചെയ്ത പുറകെ ഒരു വെടിയോച്ച അവൻ കേട്ടും...
സേതു തിരിച്ചു തറവാട്ടിൽ എത്തിയപ്പോൾ സമയം രാത്രി 9 മണിയോട് അടുത്തുയിരുന്നു.ആളുകൾ ഒഴിഞ്ഞു സമയമില്ലാതെ
💬 Comments
View all comments