0%

Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]

Author : Kambikathakal Read All Parts 1.8K

എന്തെക്കോ ആവിശ്യമുണ്ട് ".പഴയപോലെ ഗൗരവത്തിൽ തന്നെ ശേഖരൻ ചോദിച്ചു..

"കമ്പനിയിൽ പുറത്തുനിന്നും ഷെയറുള്ള പത്തുപേരുമായി ഒരു മീറ്റിങ്.ഞാൻ ഒറ്റക്കും പോകും എന്റെ ആവിശ്യം ഞാൻ അവരോട് സംസാരിക്കും.എന്റെ ഓഫാർ അവർക്കും സമ്മതം അല്ലെങ്കിൽ അവരുടെ ഷെയർ മുഴുവൻ ss കമ്പനി വാങ്ങും".

തന്നോട് സംസാരികുന്നത് താനെ അനുസരിച്ചുയിരുന്ന സത്യന്റെ മകൻ സേതു അല്ലെന്നു ശേഖരന് പൂർണ്ണ ഉറപ്പുണ്ടായിരുന്നു..

"നാളെ കമ്പനിയിൽ നീ എത്തുബോൾ നിന്റെ കാബിനിൽ ബോർഡ് മെംബേർസ് പത്തുപേരും ഉണ്ടായിരുക്കും "..

ശേഖരന്റെ മറുപടി കിട്ടിയതും സേതു മുറിയിൽ നിന്നുയിറങ്ങി...

സേതു പോയപുറകെ തന്റെ മൊബൈൽ എടുത്തു അയ്യർക്ക് കോൾ ചെയ്തുയിരുന്നു ശേഖരൻ..

സേതു അവന്റെ റൂമിലേക്കാണ് വന്നതും.

അമ്മയും മോളും റൂമിലെ ബാൽകാണിയിൽ ഇറങ്ങി നില്ക്കുയായിരുന്നു.മേഘയുടെ കൈയിലാണ് അമ്മു..

കൈയിലിരുന്നു മൊബൈൽ ബെഡിലിട്ടും അവനും അങ്ങോട്ട് നടന്നു ചെന്നു..അമ്മു ആകാശതേക്കും നോക്കി കൈചുണ്ടി എന്തോ പറയുയുണ്ട് ടീച്ചറും

അതെല്ലാം കേട്ടും തലയാട്ടി നിൽപോണ്ട്.

സേതു മേഘയുടെ അരികിലേക്കും ചേർന്നുനിന്നും.. അവൻ അരുകിൽ വന്നത് അറിഞ്ഞിട്ടും ടീച്ചർ മൈൻഡ് ചെയ്തില്ല..

അമ്മു അമ്പിളി അമ്മാവനും നക്ഷത്രതെങ്ങളെ പറ്റിയും ടീച്ചറോട് പറഞ്ഞു കൊടുക്കുവാണ്..

"സോറി ".സേതു മേഘയുടെ തോളിലേക്കും ചുണ്ടുകൾ ചേർത്തു..

"രാവിലെ പോയയാൾ ഒരു കോൾ ചെയ്തുയിരുന്നെങ്കിൽ ഈ സോറിക്കും ഒരു അർഥം ഉണ്ടായിരുന്നു ".

സേതുവിനു തോള്ളുകൊണ്ട് പുറകിലേക്ക് തള്ളി മാറ്റി മേഘ അമ്മുവിനെ സേതുവിന്റെ നേരെ തിരിച്ചു നിർത്തി.

മേഘയുടെ മുഖത്തും ദേഷ്യമയായിരുന്നെകിലും സേതുവിനെ കണ്ടും അമ്മു ദേഷ്യം കാണിക്കാൻ നോക്കിയെങ്കിലും അമ്മു ചിരിയാടക്കി പിടിച്ചു നിന്നും..

"ടീച്ചറെ സോറി പറഞ്ഞില്ലേ ".സേതു

💬 Comments

View all comments