Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]
എടുത്തു...
"ഗോപുസേ വീണ്ടും എന്റെ പ്ലാൻ പൊളിഞ്ഞുയാല്ലെ ".. മേഘ സേതുവിന്റെ ഇടാതെ കൈയിൽ പിടിച്ചു..
"അല്ല ടീച്ചറെ ശെരിക്കും അമ്മുകുട്ടൻ എങ്ങെനെ ഇത്രയും വേഗം അടുത്തും"..മേഘയുടെ മുഖത്തേക്കു ഒന്നും പള്ളിനോക്കി സേതു ചോദിച്ചു..
"ഗോപുസ് നമ്മടെ വീട്ടിൽ ഇരിക്കുന്ന പഴയ ഫോട്ടോ ആൽബം കണ്ടിട്ടില്ലേ "..
"നമ്മടെ വീട്ടിൽ അതിനു ഫോട്ടോ ആൽബം ഉണ്ടോ ".സേതു അത്ഭുതത്തോടെ മേഘയെ നോക്കി..
"ഉണ്ടെന്നേ,സ്‌നേഹം ഒളിപ്പിച്ചു വെച്ചിരിക്കുയായിരുന്നു അവളുടെ കുറച്ചു കൊള്ളാത്ത ലൂക്കിലെ ഫോട്ടോ അതിലുണ്ട്"..
"ആൽബവും അമ്മുവുമായിട്ട് എന്താ ബന്ധം ".
"എന്റെ ഗോപൂസേ,ഗോപൂസ് കുഞ്ഞിലേ എങ്ങെനെയാണോ ഇരുന്നത്.അതെപോലെ ഫോട്ടോ സ്റ്റാറ്റ് കോപ്പിയാണ് അമ്മുവും.സത്യപറയാല്ലോ രാവിലെ അനിതയമ്മ എന്നെ അമ്മുവിനെ കാണിച്ചപ്പോൾ ഞാൻ പേടിച്ചുപോയി.എന്റെ മൊബൈൽ എടുത്തു ഗോപുസിന്റെ ഫോട്ടോ അമ്മയെയും കാണിച്ചപ്പോൾ അമ്മയും ഞെട്ടി.അമ്മു എഴുന്നേറ്റു വന്നപ്പോൾ ഞാൻ ഗോപുസിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. അമ്മുവിന്റെ സന്തോഷം കാണണം ആയിരുന്നു.ദേ അമ്മ സേതുവിനെ കാണാൻ അമ്മുമോളെ പോലെയെന്ന് പറഞ്ഞു ബഹളം അനിതാമ്മയോട് ശേഖരൻ മാമ്മനെയും കൊണ്ട് കാണിക്കുന്നു ദേവുവിനെ കാണിക്കുന്നു.അവസാനം ഞാൻ നമ്മടെ റൂമിൽ കൊണ്ടുവന്നപ്പോൾ അല്ലെ ഗോപുസിനെ കാണുന്നെ.കുറച്ചു സമയം ഗോപുസിനെ തന്നെ ചുറ്റിപിടിച്ചു കിടക്കുവായിരുന്നു "..
മേഘ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ സേതു കാർ നിർത്തി പുറത്തേക്കുയിറങ്ങി..അമ്മുവിനെ എടുത്തു മേഘയും അവന്റെ പുറകെയിറങ്ങി..
"എന്താ ഗോപൂസേ".സേതുവിന്റെ കൂടെ വന്നു നിന്നും മേഘ ചോദിച്ചു..
"നാളെ നമ്മൾ ഇവിടെന്നു പോകും ടീച്ചറെ
അത് കഴിഞ്ഞു ഇനി ഒരിക്കലും ഇങ്ങോട്ട് തിരിച്ചുവരുത്തുമില്ല "..
"ഇവിടെത്തെ പ്രെശ്നങ്ങൾ ".
"ഞാൻ ചെയിത തെറ്റുകളുടെ ശിക്ഷയായിരിക്കും അനുവിനെ എന്നിക്കു നഷ്ടപെട്ടതു.എന്റെ ടീച്ചറിനെയും മോളെയും കൂടെ നഷ്ടപെടാൻ എന്നിക്കു കഴിയില്ല "..
സേതു മേഘയുടെ നേരെ തിരിഞ്ഞു നിന്നും.അവന്റെ കണ്ണിൽ ഒരു തിളക്കം അവളും കണ്ടുയിരുന്നു.
അമ്മുമോളെ അവൻ കൈയിൽ എടുത്തു കവിളിൽ ചുംബിച്ചു അവന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു.മേഘയുടെ നെറ്റിൽ ചുംബിച്ചു അവളെയും
അവന്റെ നെഞ്ചോട് ചേർത്ത് നിർത്തി..
അവരും തിരിച്ചു തറവാട്ടിൽ വന്നു..
ഓഫീസിൽ നടന്നതും ശേഖരനോട് സംസാരിച്ചു സേതു തിരിച്ചു അവന്റെ റൂമിലേക്ക് വന്നു..
അമ്മു മേഘയുടെ
💬 Comments
View all comments