0%

Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]

Author : Kambikathakal Read All Parts 1.8K

ടീച്ചർ കൊടുത്തുയിരുന്നു..

കണ്ടാൽ അത്രയും ആരോഗ്യം പറയില്ല പക്ഷേ അവളുടെ കൈയിലെ അടിക്കും നല്ല വേദനയാണ് രണ്ടു മണിക്കൂർ മുമ്പേ എനിക്കും കിട്ടിയതല്ലേ..

മേഘയുടെ അടിയുടെ പവർ അറിയാൻ റിജോയുടെ മുഖത്തെക്കും നോക്കിയാൽ മതിയായിരുന്നു.റിയാസ് നിന്നക് ഇതുതന്നെ വേണം മോനെ എന്നപോലെ എന്നെ ഒന്നും നോക്കി.പിന്നെ രാഹുൽ മേനോൻ ഒറ്റ അടിക്കും നിലം പറ്റിയിരുന്നു..

"പോകാം ഗോപുസേ ".ഇതിന്റെ ഇടയിൽ അവന്റെ കരണം പൊളിച്ചു ടീച്ചർ കാറിൽ കേറിയിരുന്നു..

"ഇവനെ എന്ത് ചെയ്യണം "..റിജോ സേതുവിനോട് ചോദിച്ചു.

"ഇവന്റെ സ്വഭാവം അത്ര ശെരിയല്ല.

മൊബൈൽ ലാപ്ടോപ് എല്ലാം നോക്കി കൈയിൽ എടുത്തോ.പിന്നെ തത്കാലം എടുത്തയെടുത്തു തന്നെ കൊണ്ട് ആക്കിയേക്കും ".റിജോയോട് പറഞ്ഞു സേതു കാറിൽ കയറി..

രാഹുൽ മേനോൻ ഒറ്റ നോട്ടത്തിൽ ജന്റിൽമാൻ ഞാൻ പോലും അവന്റെ ഫോട്ടോ കണ്ടപ്പോൾ അങ്ങനെയാണ് വിചാരിച്ചു വെച്ച്യിരുന്നത്.

റീച് ഫാമിലി ക്ലാസ്സ്‌ ടോപ്പർ.കുടുതൽ അവനെ പറ്റി അറിഞ്ഞപ്പോൾ കുറെ പെണ്ണ്കുട്ടികളെ അനേഷിച്ചു പോകേണ്ടി വന്നുയിരുന്നു ഞങ്ങൾക്കും.

മേഘ മാത്രമാണ് അവന്റെ ട്രാപ്പിൽ വീഴാതെ പോയതും.ഇനി സത്യം മേഘ പറയാതെ എനിക്കും ഉറപ്പിക്കാൻ കഴിയില്ല അതും.അവൾ എന്നോട് പറയുമ്പോൾ നോകാം.

ഞങ്ങൾ യാത്ര തുടർന്നു..

"താൻ ഒക്കെയല്ലേ ".ഇപ്പോളും ദേഷ്യം പിടിച്ചുയിരിക്കുന്ന മേഘയോട് സേതു ചോദിച്ചു..

"ആ ചെറ്റയെ ഇനി കണ്ണാലെയെന്നു കരുതിയിരുന്നതാ.എന്റെ അച്ഛന്റെ ഒരു കോടി രൂപ മുടക്കിയ കല്യാണമാണ് "..

ടീച്ചർ പറഞ്ഞ ടോൺ കേട്ട് സത്യം പറഞ്ഞാൽ എനിക്കും ചിരി വന്നിരുന്നു..

"ഒരു കോടി ചിലവായ കല്യാണത്തിനാണോ

ഞാൻ തന്റെ കഴുത്തിൽ താലി കെട്ടിയതു ".

"എന്റെ

💬 Comments

View all comments