Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]
എന്തെങ്കിലും "..
"രവിയെട്ടൻ പോയി കിടന്നോ രണ്ടു ബാഗെയുള്ളും ".
ഞാൻ പറഞ്ഞപ്പോൾ രവിഏട്ടൻ തിരിച്ചു പോയി.
ബാഗ് എടുത്തു മേഘ എന്റെ അടുത്തേക്കും വന്നു നിന്നും.
"ഇതെന്താ കൊട്ടാരമാണോ ".നിലവെളിച്ചത്തിൽ തിളങ്ങുന്ന മംഗലതു വീട് നോക്കി മേഘ വാ പൊളിച്ചു നിന്നും..
"നേരം വെളുക്കെട്ടേ എല്ലാം കാണിച്ചു തരാം ".അവളുടെ കൈയിൽ പിടിച്ചു ഞാൻ തറവാടിന്റെ അകത്തേക്കും കയറി..
പിറ്റേ ദിവസം മേഘ വിളിച്ചപ്പോളാണ് ഞാൻ എഴുനേക്കുന്നത്.അവളുടെ കൈയിൽ അമ്മുമോളും ഉണ്ടായിരുന്നു..
"സേതു എപ്പോൾ വന്നു".ടീച്ചറെ ഒന്നും നോക്കി
അമ്മു കട്ടിലിലേക്കും ചാടാൻ ഒരുങ്ങി..
മേഘ അമ്മുമോളെ എന്റെനേരെ നീട്ടി..
"ഇന്നലെ രാത്രി ".ഞാൻ മറുപടി പറഞ്ഞതും മേഘയുടെ കൈയിൽ നിന്നും അമ്മു എന്റെ ദേഹത്തെക്കും ചാടിയിരുന്നു..
അമ്മൂനെ ചുറ്റിപിടിച്ചു ഞാൻ അവളുടെ കവിളിൽ ഒന്നും ഉമ്മവെച്ചു..എന്റെ ചുണ്ട് അമ്മുവിന്റെ കവിളിൽ മുട്ടിയപ്പോൾ അമ്മു കുണുങ്ങി ചിരിച്ചുയിരുന്നു..
മേഘയും ഞങ്ങളുടെ കൂടെ ബെഡിൽയിരുന്നു..
"സേതു,അമ്മ എന്നിക്കു രാവിലെ തന്നതാ ".അമ്മു അവൾ ഇട്ടിയിരുന്ന ഡ്രസ്സിൽ തൊട്ട് കാണിച്ചു എന്റെ കൈയിൽ നിന്നും മേഘയുടെ മടിയിൽ കയറിയിരുന്നു..
അപ്പോളാണ് ഞാൻ മേഘയെ സേർദ്ധിക്കുനത്.
ജീവിതത്തിൽ അവൾ വിജയിച്ചോ ഇല്ലയോ അറിയില്ല പക്ഷേ അമ്മു അമ്മ എന്നാണ് അവളെ വിളിച്ചതു.
അവളുടെ മടിയിൽ ഇരിക്കുവാണ്.
രണ്ടുംപേരും ഒരേ നിറത്തിലെ ഡ്രസ്സ് ഇട്ടിരിക്കുന്നു നെറ്റിൽ ചന്ദനം തൊട്ട്യിരുന്നു.
ഒരു നിമിഷം എനിക്കും അനുവിനെ ഓർമ വന്നു.
രാവിലെ എഴുന്നേറ്റ് കുളിച്ചു നെറ്റിൽ അവൾ ചന്ദനം തോടും.ഒന്നും അറിയില്ലെങ്കിലും അനിത അമ്മയിയുടെ കൂടെ അടുക്കളയിൽ കയറി.ശേഖരൻ മാമനും അജുവിനും ചായ കൊണ്ട് കൊടുക്കുന്നത് അവൾ ആയിരിക്കും.
ഇന്നലെ രാത്രിയിൽ എന്റെ കൂടെ കിടന്നായാൾ അല്ല എന്റെ ടീച്ചർ ഇപ്പോൾ.അമ്മുമോൾടെ അമ്മയാണ്.
"മേഘ മോളെ ".അടുക്കളയിൽ നിന്നും അനിത അമ്മയിയുടെ വിളിവന്നു..
"അമ്മേ വരുന്നു ".എന്നെ ഒന്നും ചിരിച്ചു കാണിച്ചു മോളെയും എടുത്തു ടീച്ചർ പോയി..
ഒന്നും ഉറങ്ങി എഴുന്നേറ്റപ്പോൾ എന്താ സംഭവിച്ചത് എന്നു അറിയാതെ ഞാൻ ബാത്‌റൂമിൽ കയറി..
ഞാൻ കുളിച്ചു തിരിച്ചു വന്നപ്പോൾ മേഘയും മോളും റൂമിൽ ഉണ്ടായിരുന്നു.
കാര്യമായി എന്തോ സംസാരത്തിലാണ് അമ്മു.മിനിയാന്റി പറഞ്ഞതും വെച്ചു അമ്മു ഒന്നാം ക്ലാസ്സിലാണ്. മേഘ എല്ലാം കേട്ടുയിരിക്കുവാണ്.
ഡ്രസ്സ് മാറി ഞാനും അവരുടെ അടുത്തേക്കും ചെന്നൂയിരുന്നു.
മേഘ ഇന്നലെ രണ്ടും മൂന്നു ടോയ്‌സ് മേടിച്ചുയിരുന്നു.അതൊക്കെ ബെഡിൽ കിടപോണ്ട്.പക്ഷേ രണ്ടും പേരും മേഘയുടെ മൊബൈലിൽ നോക്കിയിരിക്കുവാണ്..
"സേതുവിന്
💬 Comments
View all comments