0%

Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]

Author : Kambikathakal Read All Parts 463

ഒരു ഉമ്മ തരുവോ ".മേഘയുടെ ദേഹത്ത് ചാരിയിരിക്കുന്ന അമ്മുവിനോട് ഞാൻ ചോദിച്ചു..

ഞാൻ അങ്ങനെ ചോദിച്ചതും അമ്മു ഉടാന്നേ മേഘയെ തിരിഞ്ഞുനോക്കി..

"നമ്മടെ സേതുവല്ലേ ഒരു ഉമ്മ കൊടുത്തോ ".മൊബൈൽ മാറ്റിവെച്ചു മേഘ അമ്മുമോളോട് പറഞ്ഞു..

ടീച്ചർ പറഞ്ഞപ്പോൾ അമ്മുവിന്റെ മുഖത്തേക്കു എന്റെ കവിൾ തിരിച്ചു..

അമ്മു അവളുടെ ചുണ്ട് എന്റെ കവിളിൽ ഒന്നും മുട്ടിച്ചു വേഗം തന്നെ തിരിച്ചുയെടുത്തു.

മേഘയുടെ ദേഹത്തെക്കും തന്നെ ചിരികിടന്നു എന്നെ നോക്കി കൈകൊട്ടി ചിരിച്ചു..

"ഇനി സേതുവിനോട് പറ,അമ്മക്കും ഒരു ഉമ്മ തരാൻ ".അമ്മുവിന്റെ ദേഹത്തൂടെ ചുറ്റിപിടിച്ചു മേഘ എന്നെ നണത്തോടെ നോക്കി പറഞ്ഞു..

ഞാനും ഒരു കിസ്സ് അടിക്കാൻ ഒരുങ്ങി മുന്നോട്ട് എഴുന്നേറ്റപോൾ..

അമ്മു എന്നെ സൂക്ഷിച്ചു ഒന്നുംനോക്കി..

"സേതു എന്റെ അമ്മക്കും ഉമ്മ കൊടുക്കണ്ട ".

മേഘ താഴെവെച്ച മൊബൈൽ അമ്മു തിരിച്ചു അവളുടെ കൈയിൽ കൊടുത്തു.മേഘ എന്നെനോക്കി കളിയാക്കി ചിരിച്ചു മൊബൈലിൽ വീണ്ടും എന്തോ അമ്മുമോളെ കാണിക്കാൻ തുടങ്ങി..

ഇനി അവിടെയിരുന്നിട്ട് കാര്യമില്ല അമ്മയും മോളും സെറ്റായി നമ്മൾ പുറത്തു.മേഘയെ നോക്കി ഞാൻ റൂമിന്റെ പുറത്തേക്കുയിറങ്ങി.

"കഴിക്കണ്ടേ ".ഞാൻ പോകുന്നത് കണ്ടും അവൾ ചോദിച്ചു.

ഞാൻ കണ്ണുകൊണ്ട് ഇവിടെയിരുന്നോ എന്നു പറഞ്ഞു പുറത്തേക്കുയിറങ്ങി. മൊബൈലിൽ നോക്കുബോൾ ഒക്കെയും അമ്മുവിന്റെ ചുണ്ടിൽ ഒരു ചിരിയുണ്ട്.ടീച്ചർ എന്താണോ മോളെ കാണിക്കുന്നത്.അമ്മുവിനും സന്തോഷവും നൽകുന്ന എന്തോയാണ്.

ഞാൻ ലീവിങ് റൂമിൽ എത്തിയപ്പോൾ ദേവിക എന്റെ അടുത്തേക്കും വന്നു..

"ഏട്ടാ അച്ഛൻ വിളിക്കുന്നുണ്ട് ".എനിക്കും ഒരു ചിരി തന്നു അവൾ പറഞ്ഞു.

അജുവിന്റെ കാമുകി കോളേജിൽ പഠിച്ച പെണ്ണല്ല ദേവു ഇപ്പോൾ.മംഗലത് വീട്ടിലെ മരുമോൾ ആയിരിക്കുന്നു.ചുരിദാറാണ് വേഷം.രാവിലെ മുതൽ അടുക്കളയിൽ ജോലിചെയിത ലക്ഷണമുണ്ട് അവളുടെ ദേഹത്ത്.

"അജു എവടെ ".ഞാൻ അവളോട് ചോദിച്ചു.

"കമ്പനിയിലേക്കും ഇറങ്ങി.ഏട്ടനും കഴിക്കാൻ എടുക്കട്ടേ".അവൾ മറുപടി പറഞ്ഞു എന്നോട് ചോദിച്ചു.

"മാമ്മനെ കണ്ടിട്ട് വരാം ".

എന്നെ നോക്കി ഒന്നുകൂടെ ചിരിച്ചു അവൾ തിരിച്ചു നടന്നു..

ഞാൻ ശേഖരൻ മാമ്മന്റെ റൂമിലേക്ക്‌ നടന്നു..

എന്നെ പ്രേതിഷിച്ചു ഇരിക്കുവായിരുന്ന ശേഖരൻ മാമൻ ഞാൻ റൂമിൽ കയറിയാ പുറകെ വാതിൽ അടച്ചു കുറ്റിയിട്ടേക്കാൻ പറഞ്ഞു..

റൂമിലെ കസേരയിൽ ഇരിക്കുന്ന ശേഖരൻ മാമ്മന്റെ അരികിൽ ഞാൻ പോയി നിന്നും.

"ആ കുട്ടി കോളേജിൽ ടീച്ചറാണല്ലെ "..നോക്കിക്കൊണ്ടിയിരുന്ന ഫയൽ മാറ്റി

വെച്ചു ശേഖരൻ മാമ്മൻ എന്നെ നോക്കി..

"അതെ ".

"നന്നായി ".നോക്കി ഒന്നും ചിരിച്ചു.പെട്ടെന്ന് ശേഖരന്റെ

💬 Comments

View all comments