0%

Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]

Author : Kambikathakal Read All Parts 1.8K

ഞാൻ ഷെമിക്കും.

എന്റെ ശ്രീകൂട്ടിയെ നീ കൊന്ന് ".

സേതു കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് നന്ദകുമാറിന്റെ നെഞ്ചിൽ അമർത്തി ചവിടി..

ചവിട്ടുകൊണ്ട് വീണ നന്ദകുമാർ എഴുന്നേറ്റു വന്നപ്പോൾ സേതു അവിടെയില്ലായിരുന്നു..

3 മണിക്കൂർ കഴിഞ്ഞു..

"ഈ കുളവും നോക്കിയിരുന്നാൽ മതിയോ.

വീട്ടിൽ പോകണ്ടേ ".

അമ്മുമോളെയും എടുത്തു സേതുവിന്റെ അടുത്ത പടവിൽ വന്നുനിന്നു മേഘ ചോദിച്ചു..

"അമ്മുക്കുട്ടൻ ഇങ്ങുവന്നേ ".സേതു കൈ നീട്ടിയപ്പോൾ അമ്മു അവന്റെ കൈയിലെ ചാടി..

"അമ്മുകുട്ടനും അമ്മയോട് എന്തെങ്കിലും പറയണോ "..

"അമ്മ മരിച്ചു പോയില്ലേ.അമ്മു പറഞ്ഞാൽ കേക്കുവോ ".സേതുവിന്റെ താടിയിൽ പിടിച്ചുവലിച്ചു അമ്മു ചോദിച്ചു..

"ഇവിടെയിരുന്നു പറഞ്ഞാൽ അമ്മ കേൾക്കും ".സേതു അമ്മുവിനെ കൊണ്ട് കുളത്തിന്റെ അവസാന പടിയിലേക്കും ഇറങ്ങി നിന്നും..

"അമ്മുമോൾ ഇവിടെന്നു പോയാൽ അമ്മക്കും വിഷമം വരുവോ ".

"ഇല്ല ".സേതു പറഞ്ഞു..

"അമ്മേ,ഞാൻ സേതുന്റെ വീട്ടിൽ പോകുവാ ".അമ്മു അത്രയും പറഞ്ഞു സേതുവിനെ തിരിഞ്ഞുനോക്കി..

അമ്മുവിനെ അവൻ മേഘയുടെ കൈയിലേക്കും കൊടുത്തു..

"ഞാൻ നമ്മടെ മോളെ കൊണ്ട് പോകുവാ ".

ഇനി പ്രശ്നത്തിനു ഒന്നും പോകരുത്. എന്നിക്കു അതു ഇഷ്ടമല്ല. അങ്ങെനെ എന്തെങ്കിലും അറിഞ്ഞാൽ ഞാൻ അങ്ങു വരും.ഇല്ല ഞാൻ ഇനി വരില്ല.മേഘ ചേച്ചി അമ്മുകുട്ടനെ നോക്കിക്കോളും.

സേതു അത്രയും കേട്ടു ആ കുള പടവുകൾ കയറി..

ഒരു കൈയിൽ അമ്മുവിനെ എടുത്തു മറുകൈയിൽ തുങ്ങി മേഘയും അവന്റെ ഒപ്പം മംഗലത്തും തറവാട്ടിന്റെ മുന്നിലേക്ക്‌ ചെന്നു..

അമ്മുമോളെ വീണ്ടും അവൻ മേഘയുടെ കൈയിൽ കൊടുത്തു.സേതു ശേഖരന്റെ അടുത്തേക്ക് ചെന്നു.

അവന്റെ അരയിൽ ഇരുന്ന തോക്ക് കൈയിൽ എടുത്തു

💬 Comments

View all comments