Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]
ശേഖരന്റെ കൈയിലേക്കും വെച്ചു കൊടുത്തു.
"ഇത് എന്റെ കൈയിൽ വെച്ചുതരുമ്പോൾ എന്നിക്ക് പതിനേഴുവയസാണ് പ്രായം.
അന്നു ചോദിച്ചില്ല എന്താണ്യെന്നു."..
സേതു തിരിഞ്ഞു നടന്നു..
സേതു മംഗലത്തു തറവാട്ടിൽ ആദ്യമായി വരുബോൾ.ഈ പറമ്പിൽ മുഴുവൻ ജോലിക്കാരും.
മുറ്റം നിറയെ ഓരോ ആവിശ്യങ്ങൾക്കും വേണ്ടിവന്ന നാട്ടുകാരയും കൊണ്ട് നിറഞ്ഞുയിരുന്നു.
ഇന്നു അവൻ ഈ മുറ്റത്തുന്നു യാത്ര പറഞ്ഞു തിരിച്ചു പോകുമ്പോൾ. ശേഖരനും അനിതയും അജുവും ദേവും അവരുടെ മകൻ ആര്യനും മാത്രമേ ഉണ്ടായിരുന്നുള്ളൂ..
സേതു വന്നു കാറിൽ കയറി.
"അമ്മുകുട്ടാ നമ്മക്കും വീട്ടിൽ പോകാം ".. മേഘയുടെ മടിയിൽ ഇരിക്കുന്ന അമ്മുവിനോട് അവൻ ചോദിച്ചു..
"പോകാം സേതു "..മേഘയുടെ മടിയിൽ ഇരുന്നു മൊബൈൽ കളിക്കുവാണ് ആൾ..
"പോകാം ടീച്ചറെ "..
മേഘയെ നോക്കിയൊന്നു ചിരിച്ചു സേതു കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു..
ടീച്ചറിന്റെ ഗോപൂസിന്റെയും അമ്മുക്കുട്ടന്റെയും യാത്ര ഇവിടെ തുടങ്ങുന്നു..
സേതുയും ശ്രീക്കുട്ടിയും ഇനിയും അവരും ആഗ്രഹിച്ച പോലെ നിലവുള്ള രാത്രികളിൽ ഈ കുളപടവിൽ ഇരുന്നു സ്നേഹിക്കട്ടെ...
മൂന്നുപേരുടെ pov പോയ കഥയായിരുന്നു.
അനു സേതു സ്റ്റോറി മറ്റൊരു അവസരത്തിൽ പറയാം..
ഇനി അടുത്ത ഭാഗങ്ങൾ എഴുതി തുടങ്ങന്നതും ഗോപൂസിന്റെയും അവന്റെ ടീച്ചറിന്റെയും പിന്നെ അവർക്കും ഓരോ പണി കൊടുക്കാൻ അമ്മുക്കുട്ടനും കാണും...
_______________________________________
സേതു അനുവിന്റെ നാട്ടിൽ നിന്നും വന്നിട്ടു 10 ദിവസങ്ങൾ കഴിഞ്ഞു...
സിറ്റി പോലിസ് കമ്മിഷണറുടെ റൂമിൽ...
"കിരൺ വധകേസിലെയും മാധവൻ വധകേസിലെയും മുഖ്യ പ്രേതി ഇന്നലെ നെഞ്ച് പഴുത്തു ചത്തും.എന്നിട്ട് നിന്റെ അന്വേഷണം കഴിഞ്ഞില്ല ഗണേശ "..
കമ്മിഷ്ണർ തോമസ് സി ഐ
💬 Comments
View all comments