Chapter Title : Friendship with Benefit’s 4 [കുഞ്ഞൻ 2.0]
റൂമിൽ നിന്നും ഇറങ്ങി വന്നു.
പ്രസീത : നീ മനുവിന് കുടിക്കാൻ വല്ലതും കൊടുത്തോ.
പ്രജിഷ : (മനസ്സിൽ ഇത്രേം നേരം നിങ്ങളുടെ മോളെ പൂറ്റിലെ തേൻ കുടിച്ച മൈരൻ ആ ഇരിക്കുന്നെ.)
ഇല്ല…. ഇവൻ ഇപ്പൊ വന്നു കയറിയതെ ഉള്ളു. പിന്നെ അമ്മ വരുന്നുണ്ടല്ലോ അപ്പൊ വെയിറ്റ് ചെയ്തതാ..
പ്രസീത : എന്നാൽ മോൾ പോയി ചായ ഇട്. എനിക്കും കൂടി.
പ്രസീത പ്രജിഷയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
അമ്മയെ നോക്കി ഒന്ന് കണ്ണുരുട്ടി അവൾ കിച്ചണിലേക്ക് പോയി. വീണ്ടും പ്രസീതയും ഒറ്റക് ആയി.
മനു : എങ്ങനെ ഉണ്ട് ഫോൺ.
പ്രസീത : കൊള്ളാം. യൂസ് ചെയ്തു പഠിക്കണം. വാട്സ്ആപ്പ് മാത്രെ ഇവൾ പറഞ്ഞു തന്നോളൂ. പിന്നെ കാൾ ചെയ്യാനും.
മനു : വാട്സാപ്പ് ഒക്കെ പഠിച്ചോ. എന്നാൽ ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടെ. എന്റെ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചേ.
ഒരു ചെറു പുഞ്ചിരിയോടെ പ്രസീത ഫോൺ എടുത്തു മെസ്സേജ് അയച്ചു.
ഒരു ഹായ് മെസ്സേജ് മനുവിന് വന്നു .
മനു : കൊള്ളാം.. പെട്ടന്ന് പഠിക്കുന്ന ആൾ ആണല്ലോ.
അതിനും ഒരു ചിരി ആയിരുന്നു പ്രസീതയുടെ മറുപടി.
മനു : ഇനി എന്തെങ്കിലും പഠിക്കണമെങ്കിൽ എന്നോട് പറഞ്ഞാൽ മതി ഞാൻ പറഞ്ഞു തരാം. എന്റെ നമ്പർ അറിയാലോ ലെ.
പ്രസീത : അറിയാം..
പ്രജിഷ ചായയുമായി വന്നു, അവർ മൂന്നാളും സംസാരിച്ചു. ചായ കുടിക്ക് ശേഷം യാത്ര പറഞ്ഞു മനു ഇറങ്ങി.
പ്രജിഷ ഇന്ന് 12 മണിക്ക് ഒരു ബസ്സ്
💬 Comments
View all comments