Chapter Title : Friendship with Benefit’s 4 [കുഞ്ഞൻ 2.0]
ഫ്രണ്ടിനെ കണ്ട് പോകുന്ന വഴിയാ. അപ്പോഴാ ഇവളെ കണ്ടത്. അപ്പൊ കയറിയതാ.

മനു പ്രസീതയെ സ്കാൻ ചെയ്തു. അധികം വർക്കുകൾ ഒന്നും ഇല്ലാത്ത ഒരു വൈലെറ്റ് സാരി ആണ് അവൾ ഉടുത്തിരുന്നത്. ബ്ലവ്സും അതേ കളർ തന്നെ. കക്ഷത്തിൽ വിയർപ്പ് പൊടിഞ്ഞ അടയാളം ഉണ്ട്.
വയറൊന്നും കാണാത്ത വിധത്തിൽ ആണ് ശരി ഉടുത്തേക്കുന്നെ. കാലുകൾക്ക് വരെ നല്ല വെളുപ്പ്. പ്രജിഷയെ പോലെ ദേഹം മൊത്തം വെളുപ്പ് ആയിരിക്കും.
മനു അങ്ങനെ ഓരോന്ന് ആലോചിച്ചു.
റൂമിൽ പോയ പ്രജിഷ അത്രയും സമയം ആയിട്ടും തിരിച്ചു വന്നില്ല.
മോനെ……. പ്രസീതയുടെ ശബ്ദം ആണ് അവനെ ഉണർത്തിയത്..
പ്രസീത : എന്താ ആലോചിക്കുന്നത്.
മനു : ചേച്ചിയെ പറ്റി തന്നെയാ.
പ്രസീത : എന്നെ പറ്റിയോ
മനു : ചേച്ചിയെ കണ്ടാൽ ഒരിക്കലും അവളുടെ അമ്മ ആണെന്ന് പറയില്ല. ഒരു ചേച്ചി അത്രെ ഉള്ളു.
പ്രസീതയുടെ മുഖത്തു നാണം വന്നു.
പ്രസീത : അങ്ങനെ ഒക്കെ തോന്നോ മോനെ.
മനു : മോനെ എന്നോ. ഈ സാരി ഒക്കെ മാറ്റി ഒരു ചുരിദാർ ഇട്ട് ഇറങ്ങിയാൽ എന്റെ കാമുകി ആകൻ ഉള്ള പ്രായമേ ഉള്ളു. അപ്പോഴാ എന്നെ മോനെ എന്ന് വിളിക്കുന്നെ.
സൗധര്യത്തെ പൊക്കി പറഞ്ഞാൽ മനസിലെകിലും സന്തോഷിക്കത്ത പെണ്ണുങ്ങൾ ഇല്ല എന്ന് മനു എവിടെയോ വായിച്ചത് ഓർത്തു.
മനുവിന്റെ സംസാരം പ്രസീത ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.
മനു : ഇനി എന്നെ മോനെ എന്ന് വിളിക്കണ്ട. പേര് വിളിച്ചാൽ മതി. അതാ കേൾക്കാൻ സുഖം
പ്രസീത : ശരി മനു.
പ്രജിഷ
💬 Comments
View all comments