Chapter Title : ഗാങ് സ്റ്റാർ 1 [അമവാസി]
ഗോപാലന്റെ ഇരട്ട ചെക്കമ്മാര് അനിലും അനീഷും രണ്ടാൾക്കും അമ്മുന്റെ അതെ പ്രായം തന്നെ.. Avaru ഇരട്ടകൾ ആണെങ്കിൽ രണ്ടും തനി പരട്ടങ്ങൾ ആണ്..
എന്നാലും അമ്മുവിന് എന്ത് പ്രശ്നം വന്നാലും കട്ടക്ക് കൂടെ ഇണ്ടാവും രണ്ടാളും പഠിപ്പിൽ അതി കേമൻമാർ ആയതു കൊണ്ട് തന്നെ 10 കഴിഞ്ഞു പഠിക്കാൻ പോയില്ല അച്ഛന്റെ ഒപ്പം മീൻ പിടിക്കാനും കറങ്ങി നടന്നാലും ആണ് മെയിൻ ഹോബി...
അവൾക്കു അവന്മാരുടെ കൂട്ടയത്തു കൊണ്ട് തന്നെ ചെറുപ്പം മുതൽ അവരുടെ കൂടെ നടക്കുന്നതും അല്ലെ അപ്പൊ ഈ എൽസമ്മ എന്നാ ആൺ കുട്ടിയെ പോലെ ആയി അവൾ അതിനും അവൾ കൊറേ കേൾക്കുന്നുണ്ട് അതും
അവളുടെ സമപ്രായക്കാർ ആയ പിള്ളേരുടെ അവരുടെ അമ്മമാർ പറയുന്നത് കേക്കാം
എടി നീ ഒരു പെൺകുട്ടിയ പെൺകുട്ടികൾ ആയ അടക്കവും ഒതുക്കവും വേണം അല്ലാതെ aa രാഘവന്റെ മോളെ പോലെ കുട്ടി നിക്കറും ഇട്ടു ആ തല തെറിച്ച ചെക്കന്മാരെ കൂടെ കള്ളും കുടിച്ചു ബീഡിയും വലിച്ചു നടന്ന പോരാ
സംഭവം കൊറച്ചു കാര്യം തന്നെ ആണ് കേട്ടോ സാധാ പെൺകുട്ടികൾ പാവാടയും ബ്ലാസ്സും ചുരിദാറും okke ഇട്ടു നടക്കുമ്പോ അമ്മു ആണെങ്കിൽ ഒരു ചെറിയ കൂട്ടി കുപ്പായം ഇട്ടൊക്കെയാ നടത്തം പിന്നെ ഈ ചന്ദനം ചാരിയാ ചന്ദനം മണക്കും ചാണകം ചാരിയാ അത് മണക്കും എന്നാണല്ലോ ഇതൊക്ക കേട്ടു ഉള്ളിൽ വെഷമം സഹിച്ചു അതൊന്നും അമ്മുവിനെ കാണിക്കാതെ നടക്കുകയാണ് രാഘവൻ
കാരണം അമ്മുവിന്റെ അമ്മ ഭവാനി പോയതിന്റെ ഒരു ഉള്ളുരുക്കം മൂപ്പർക്ക് ശെരിക്കും ഇണ്ട്.. എന്നാലോ
💬 Comments
View all comments