Chapter Title : ഗാങ് സ്റ്റാർ 1 [അമവാസി]
ഇവളെ കുറ്റ പെടുത്തുന്ന ഒരാളും അവളുടെ ചെറുപ്പം ഉള്ള പ്രായത്തിൽ ഒരു അമ്മ ഇല്ലാത്ത കുട്ടിയ എന്ന് പോലും നോക്കാതെ ആ കുഞ്ഞു മനസ്സ് പണ്ടേ വേദനിപ്പിച്ചതാ അവൾ എന്ത് ചെയ്തിട്ട അവളുടെ അമ്മ ജനിച്ചപ്പോൾ തന്നെ മരിച്ചത്...
ഇനി ഇപ്പൊ നടക്കുന്ന കഥയിലേക്ക് വരാം
അവന്മാർക്ക് മീൻ പിടുത്തം ഇല്ലാത്ത ദിവസങ്ങളിൽ വൈകും നേരം avaru മൂന്നാളും ഒരുമിച്ചു അവിടെ അടുത്തുള്ള ഒരു വഴി വിളക്കിന്റെ അടിയിൽ വന്നിരിക്കും സംസാരിക്കും അത് ചിലപ്പോ രാത്രി ഏറെ നേരം വൈകും വരെ ഇരിക്കും ചിലപ്പോ okke നല്ല അൽക്കഹോലിക് വെതേർ okke ആണെങ്കിൽ പിന്നെ പറയും വേണ്ട..
അന്ന് വൈകും നേരം അനീഷും അനിലും ഓരോ സിഗരറ്റൊക്കെ വലിച്ചു ഇരിക്കുക ആയിരുന്നു അപ്പൊ അമ്മു മെല്ലെ അങ്ങോട്ട് നടന്നു വന്നു... ആ പിന്നെ കോളേജിൽ okke ആണെങ്കിലും നല്ലത് ഉശിരുള്ള ഒരു ശരീരം ആണ് കേട്ടോ അതിപ്പോ രാഘവനും അങ്ങനെ തന്നെയാ അത്രയ്ക്ക് വെളുത്തിട്ടു ഒന്നും അല്ലെങ്കിലും നല്ല ഒരു ലക്ഷണം ആണ് പെണ്ണിനെ കാണാൻ
അങ്ങനെ ഇരിക്കുമ്പോ
അമ്മു : da തെണ്ടികളെ രണ്ടാളും ഇരുട്ടിയില്ല അതിനു മുന്നേ തുടങ്ങിയോ.. ഒരു പഫ് തന്നെടാ നാറി
അതും പറഞ്ഞു അനിലിന്റെ കയ്യിൽ നിന്നും സിഗരറ്റും വാങ്ങി വലിച്ചു
അനിൽ : അല്ലാടി നാറി നീ ഇന്ന് കോളേജിൽ ഒന്നും പോയില്ലേ രാവിലെ പോണത് ഒന്നും കണ്ടില്ലല്ലോ
അമ്മു : പിന്നെ പോവാതെ ഇന്ന് പോവുമ്പോ കൊറച്ചു നേരം ആയി അപ്പന് എന്തോ വയറിനു സുഖം ഇല്ലായിരുന്നു
💬 Comments
View all comments