Chapter Title : ഗാങ് സ്റ്റാർ 1 [അമവാസി]
അതോണ്ട് കൊറച്ചു ലേറ്റ് ആയി
അനീഷ് : അതൊക്ക പോട്ടെ നീ ഇന്ന് പൊറത്തു നിന്നാണോ കുളിച്ചേ 🙄
അമ്മു : ആ എന്തെ നീ എന്റെ കുളി സീൻ കാണുവായിരുന്നോ മൈരേ
അനീഷ് : ooo കുളി സീൻ കാണാൻ പറ്റിയ മുതൽ
ചുമ്മ തമാശ പറയും പോലെ പറഞ്ഞു
അമ്മു : പിന്നെ നീ എന്താ ചോയിച്ചേ
അനീഷ് : അല്ല ഞാൻ കൊറച്ചു നേരത്തെ ഇങ്ങോട്ട് വരുമ്പോ ആ സാവിത്രി ചേച്ചിയും ശോഭ ചേച്ചിയും പറയുന്നത് കേട്ടു.. വന്നൂ വന്നു പെണ്ണിന് ഒരു നാണവും മാനവും ഇല്ലാതെ ആയി ഇനി ഉടു തുണി ഇല്ലാതെ നടക്കുന്നത് കാണേണ്ടി വരും എന്നൊക്കെ
അമ്മു : അത് പിന്നെ ഈ അപ്പൻ ഒന്ന് കക്കൂസിന്നു പുറത്തു വന്നാൽ അല്ലെ enikku അതിൽ കേറാൻ പറ്റു
അറിയാലോ തുറയിൽ ഓല മേഞ്ഞ കുളി മുറിയും കക്കൂസും okke ആണല്ലോ
അമ്മു : അതോണ്ട് പുറത്തു നിന്നു കുളിച്ചു.. ഓ ഈ വീര വധം പറയുന്ന അവളുമാരുടെ കെട്ടിയോൻമാർക്ക് പണ്ട് ആ ഓല പുരയിൽ കുളിക്കുമ്പോ ഒളിച്ചു നോക്കുന്നതിനു തെറ്റില്ല അതൊന്നും ആരും കണ്ടാലും കേട്ടാലും പറയില്ല അതും avaru ഒളിച്ചു നോക്കുന്ന സമയത്തു ഞാൻ കുളിക്കാൻ poyi എന്നെ പറഞ്ഞു ഉണ്ടാക്കും.. എന്തായാലും കൊറേ ചീത്ത പേര് ആയി ഇതും കൂടെ അല്ലെ ഇരിക്കട്ടെ
അനീഷ് : അങ്ങനെ അല്ല അമ്മു കാര്യം നമ്മൾ തെണ്ടികൾ ആണ് ഇനിയും അത് പോലെ okke നടന്ന നിനക്കും പ്രശ്നം
💬 Comments
View all comments