0%

Chapter Title : ഗാങ് സ്റ്റാർ 1 [അമവാസി]

Author : Amavasi Read All Parts 969

അല്ലെ ഒരു കല്യാണ ആലോചന ഈ തുറയിൽ നിന്നും നിനക്ക് വരും അല്ലെങ്കിൽ എവിടുന്നേലും വന്ന അത് നടക്കും എന്ന് തോന്നുണ്ടോ

അമ്മു : അതിനു ആര് കെട്ടുന്നു

അനീഷ് : പിന്നെ നീ ഇങ്ങനെ നടക്കാൻ ആണോ ഉദ്ദേശം

അമ്മു : അല്ല എന്നെ കെട്ടിക്കാൻ എന്റെ അപ്പന് ഇത്രയും തിരക്ക് ഇല്ല

അനിൽ : അവരോടൊക്കെ പോവാൻ പറ മൈരു നാട്ടുകാർ നായ്ക്കളുടെ വാ മൂടി കേറ്റാൻ ഒന്നും നമ്മക്ക് നിക്കണ്ട...

അനീഷ് : അല്ല എന്താണ് ചേച്ചിയുടെ ഭാവി പരിപാടി പിന്നെ

അമ്മു : അങ്ങനെ ഒന്നും ഇല്ല ഇത് പോലെ okke അങ്ങനെ പോവാ അത് തന്നെ

അനീഷ് : എന്ത് ഇങ്ങനെ കള്ളും കുടിച്ചു നടക്കണോ

അമ്മു : ആഹ്ഹ് ഇവൻ എന്തൊരു നെഗറ്റീവ് അടിയട.. അല്ല മോനെ നീ വല്ല പ്രഭാഷണം കേട്ടോ വല്ലാതെ സന്മാർഗത്തിലേക്കു പോവാൻ നോക്കുന്നു

അനിൽ : നീ ഞങ്ങളുടെ കൂടെ  അങ്ങ് കൂടിക്കോ പെണ്ണെ

അനീഷ് : പിന്നെ ഈ കണ്ട പഠിപ്പും പഠിച്ചിട്ടില്ലേ മീൻ പിടിക്കാൻ നടക്കുന്നെ

അനിൽ : നീ ഒന്ന് പോയെടെ

അമ്മു : ആഹ്ഹ് ആന്ന് മീൻ പിടിക്കാൻ പോയാൽ എന്താ പ്രശ്നം

അനീഷ് : നീ എന്ത് അറിഞ്ഞിട്ടാണോ അമ്മു ഈ പറയുന്നേ ഈ കരയിൽ കെടന്നു വാജകം അടിക്കുന്ന പോലെ അല്ല

അമ്മു : എടാ മോനെ ഒന്നും ഇല്ലെങ്കിലും ഒരു മുക്കുവന്റെ മോളാ ഞാനും കേട്ടോ

അനീഷ് : അത് കൊണ്ട്

അമ്മു

💬 Comments

View all comments