0%

Chapter Title : ഗാങ് സ്റ്റാർ 1 [അമവാസി]

Author : Amavasi Read All Parts 970

: അത് കൊണ്ട് എന്റെ വിധി അതാണെഗിൽ അത് പോലെ പോവും ഞാൻ

അനീഷ് : എന്റെ അമ്മു ഈ കടലിൽ ഞങ്ങൾ ആണുങ്ങൾ പോലെ ആണോ പെണ്ണായ നീ

അമ്മു : ആണിന് എന്താ കൊമ്പുണ്ടോ അതോ രണ്ടു അണ്ടി indo

ആ സംസാരത്തിൽ അമ്മു ഒരു ഫ്ലവയിൽ അങ്ങനെ അങ്ങു പറഞ്ഞു

അനീഷ് : ആ ആണിന് നടു കടലിൽ പോയാലും ആ മുണ്ട് പൊക്കി അണ്ടി പിടിച്ചു നിന്നു മൂത്രം ഒഴിക്കാം ഒരു പെണ്ണ് ആയ അവസ്ഥ അതാണോ

അമ്മു : എടാ മൈരേ ഇതൊക്ക എല്ലാ മനുഷ്യൻമാർക്കും ഉള്ള കാര്യം അല്ലെ നിങ്ങൾ അത് ഓപ്പൺ ആയി കോമൺ ആയി ചെയ്യുന്നു പെണ്ണുങ്ങൾ അങ്ങനെ ചെയ്യുന്നില്ല പിന്നെ ഒരു പെണ്ണ് പുറത്തു മൂത്രം ozhichu വെച്ച് എന്ത് സംഭവിക്കാൻ ആണ് പെണ്ണ് ഒഴിക്കുന്നത് വിഷവും ആണ് ഒഴിക്കുന്നത് അമൃത് ഒന്നും അല്ലല്ലോ എന്താ ആണോ ഇതൊക്കെ ആരൊക്കെയോ ഇണ്ടാക്കി വെച്ചത് ആട

അനിൽ : അതന്നെ നിന്നെ വെട്ടിയാലും വരുന്നത് ചോര അവളെ വെട്ടിയാലും വരുന്നതും ചോര എന്ന് പറയുന്ന പോലെ നീ ഒഴിച്ചാലും മൂത്രം അവള് ഒഴിച്ചാലും മൂത്രം

അമ്മു : ഡാ അനിലേ ഇത്രയും വിവരം okke നിനക്ക് ഉണ്ടായിരുന്നോ അറിഞ്ഞില്ല..... ആരും പറഞ്ഞില്ല

അനീഷ് : എന്നാ പിന്നെ നീ അങ്ങ് നാളെ ചെക്കന്മാരെ പോലെ മൂള്ളിക്കോ അതുടെ കേക്കട്ടെ

അമ്മു : എന്തിനാ നാളെ ആക്കുന്നെ ഇന്ന് തൊട്ടു തൊടങ്ങാട

അനിൽ : അതെ ശുഭ

💬 Comments

View all comments