Chapter Title : ഗാങ് സ്റ്റാർ 1 [അമവാസി]
കൊണ്ടല്ല നീ വന്ന സന്തോഷം മാത്രേ ഉള്ളൂ അല്ലേലും നമ്മൾ ഒരുമിച്ചു അല്ലെ ആകെ മീൻ പിടിക്കാൻ പോവുമ്പോ ആണ് നമ്മൾ കാണാതെ ഇരിക്കുന്നെ ഇനി അതും വേണ്ട എന്തെ... ആ പിന്നെ പോവുമ്പോ അപ്പൻ ചെയ്യണ പോലെ തുണിയും okke എടുത്തു വച്ചോ.. ഓ അത് മറന്നു നീയും ഒരു മൂക്കുവന്റെ മോളല്ലേ പറയണ്ട കാര്യം ഇല്ലല്ലോ സോറി
അമ്മു : ഈ നാട്ടുകാർ ഇല്ലാത്ത അടുത്ത് enikku എന്തിനാടാ തുണി... തുണിയും വേണ്ട കോണണനും വേണ്ട
അനീഷ് : ആയിക്കോട്ടെ തമ്പുരാട്ടി 🙏
അങ്ങനെ അതും പറഞ്ഞു അവർ പിരിഞ്ഞു...
അനീഷ് : എടി വീട്ടിൽ കൊണ്ടാക്കണോ
അമ്മു : അത് നീ നിന്റെ പെണ്ണും പിള്ളയെ കൊണ്ടാക്കിയ മതി മക്കള് രണ്ടാളും കൂടെ കയ്യും കയ്യും പിടിച്ചു പൊക്കോ പേടി ഇണ്ടാഗിൽ
ആ dailouge അടിച്ചു അമ്മു വീട്ടിലേക്കു poyi പോകുന്ന വഴി കടലിനക്കരെ പോന്നോരെ കാണാ പൊന്നിന് പോണോരോ പാട്ടും പാടി..
💬 Comments
View all comments