Chapter Title : ഗാങ് സ്റ്റാർ 2 [അമവാസി]
അത് വരെ കുറ്റം പറഞ്ഞ നാവുകൾ അവൾക്കു സ്തുതി പാടി...
ഒന്നും ഇല്ലെങ്കിലും ആ പെണ്ണ് കൊള്ളാം കേട്ടോ അത്രയും ആണുങ്ങൾ പന പോലെ നിന്നിട്ടും ആ പെണ്ണ് അല്ലെ കേറി ഇടപെട്ടത്.. പോരാത്തതിന് തന്റെ മാനം പോലും നോക്കാതെ ഉടുതുണി ആ ചേച്ചിക്ക് കൊടുത്തില്ലേ... അതിൽ കൂടി നിക്കുന്ന ഒരു സ്ത്രീ പറഞ്ഞു
അതെ മര്യാദക്ക് ഒരു കാറ്റത്തു മുണ്ട് ഒന്ന് പൊന്തിയ പോവാൻ ഉള്ളതെ ഉള്ളൂ ഈ പറഞ്ഞ മാനം അങ്ങനെ മറ്റേ സ്ത്രീയും
ചുരുക്കി പറഞ്ഞ ഒരു തുറ മുഴുവൻ അവൾക്കു തുണി ഇടാതെ നടക്കാൻ ഉള്ള ലൈസൻസ് കൊടുത്ത പോലെ ആയി..
നാട്ടുകാർ അടക്കം ചെന്ന് പോലീസ് സ്റ്റേഷനിൽ ചെന്ന് പറഞ്ഞു കടലിൽ പോയ രാഗവാന് വധ ഭീഷണി ഉണ്ടെന്നു പറഞ്ഞു
അത് കൊണ്ട് എന്താ ഭീഷണി പറഞ്ഞ രാഘവന്റെ കൂട്ടാളികൾ തന്നെ ഒരു മീൻ കുഞ്ഞിനെ കൈ കുമ്പിളിൽ കൊണ്ട് വാരുന്ന പോലെ രാഗവാനെ വീട്ടിൽ എത്തിച്ചു..
രാഘവൻ തുറയിൽ എത്തുബോ ഒരു കൂട്ടം തന്നെ കരയിൽ ഉണ്ട് കാര്യം അറിഞ്ഞ രാഗവാന് സന്തോഷം ആയി...
പിന്നെ ഉള്ള ദിവസങ്ങളിൽ അമ്മു ആണെങ്കിൽ തുറയിൽ ഒരു സ്റ്റാർ ആയി ഏതു വീട്ടിലും എപ്പോ വേണെകിലും ചെന്ന് കേറാം വേഷം ഒക്കെ മാറി കേട്ടോ പണ്ട് ഒരു നിക്കർ ആയിരുന്നെങ്കിൽ ഇപ്പൊ അങ്ങനെ ഒന്നും അല്ല വെറും ഒരു ഷഡ്ഢിയും ഒരു ബനിയനും അതും അര വരെ എത്തുന്നത്..
അത് വരെ ആ മൂവർ സംഘത്തെ കുറ്റം പറഞ്ഞ അവർ ഇപ്പൊ എല്ലാരും അവരുടെ കൂടെയാണ്...
അമ്മു ആണെങ്കിൽ ഇപ്പൊ ഒരു മെല്ലെ മെല്ലെ ചെല നാട്ടിൽ ഉണ്ടാവില്ലേ അല്ലെങ്കിൽ ചില സിനിമ കളിൽ കാണുന്ന നായകൻ എല്ലാരോടും ഒരേ പോലെ മിണ്ടുന്ന അതിലുപരി അവർക്കും ഇഷ്ടം ആവന്ന അവരിൽ ഒരാളായി നിക്കുന്നാ അത് പോലെ ആയി ആള്...
ഉദാഹരണം നാല് ആണുങ്ങൾ നിന്നു വർത്താനം പറയുക ആണെങ്കിൽ അവരെ ഇടയിൽ പോയി ഇരിക്കും വേണെഗിൽ അവര് സിഗരറ്റും വലിക്കുക ആണെങ്കിൽ രണ്ടു
💬 Comments
View all comments