0%

Chapter Title : ഗാങ് സ്റ്റാർ 3 [അമവാസി]

Author : Amavasi Read All Parts 1K

തനിക് ആണെങ്കിൽ രണ്ടു കട്ട ഫ്രണ്ട് നല്ല നാട്ടുകാർ

അമ്മു : അതിനു ഇപ്പൊ ഇവരൊക്കെ ഇയാളും ഫ്രണ്ട്‌സ് അല്ലെ

നിവേദ് : ഞാൻ ഒരു കാര്യം ചോയിക്കട്ടെ

അമ്മു : ചോദിക്

നിവേദ് : എന്നെ കൂടെ കൂട്ടിക്കുടെ

അമ്മു : ആണല്ലോ

നിവേദ് : അതല്ല ലൈഫ് ലോങ്ങ്‌

അമ്മു : എന്താ നിവേദ് ഉദ്ദേശിക്കുന്നത്

നിവേദ് : എനിക്ക് തന്നെ കെട്ടിയാൽ കൊള്ളാം എന്നുണ്ട്

അമ്മു : അതൊന്നും ശെരിയാവില്ല നിവേദ് കാരണം താനും ഞാനും ആയിരുന്നു കൊറേ വ്യത്യാസം ഉണ്ട് പിന്നെ ഈ അമേരിക്കയിൽ നല്ലത് കിട്ടാത്ത കൊണ്ടാണോ ഈ ഓണം കേറാ മൂലയിൽ വന്നു എന്നെ പ്രപ്പോസ് ചെയ്യുന്നേ.. അതും അല്ല ഞാൻ ആ ഒരു മൂഡിലെ അല്ല

നിവേദ് : എടൊ തന്നെ കെട്ടി പൂട്ടിവെക്കാൻ ഒന്നും അല്ല ഇപ്പൊ കിട്ടുന്ന അതെ ഒരു ലൈഫ് തന്നെ ആവും തനിക്കും

അമ്മു : ഇപ്പൊ എന്തായാലും വേണ്ട... പിന്നെ നോക്കാം

അതും പറഞ്ഞു ചെറുതും കൂടെ രണ്ടാളും അടിച്ചു

നിവേദ് : എടൊ എനിക്ക് നടുക്കടലിൽ പോയ കൊള്ളാം എന്നുണ്ട്

അമ്മു : mm.. പോയിട്ട്

നിവേദ് : പോണം അത്രേ ഉള്ളൂ

അമ്മു : അത് വേണെങ്കിൽ ഞാൻ നോക്കാം

ഡാ അനിലേ

നിവേദ് : വേണ്ട അവരെ വിളിക്കണ്ട ഞാനും താനും മാത്രം

അമ്മു : എന്താ മോനെ എന്താ വല്ല കിഡ്നാപ്പും ആണോ എന്നെ.. എന്താ ഉദ്ദേശം

നിവേദ് : ooo തനിക് അറിയാത്ത

💬 Comments

View all comments