0%

Chapter Title : ഗാങ് സ്റ്റാർ 3 [അമവാസി]

Author : Amavasi Read All Parts 1K

ഞാൻ. പിന്നീട് അതിനു മറിച്ചു പറയാൻ തൊണ്ടങ്ങിയപ്പോ എനിക്ക് ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു.. അങ്ങനെ ആണ് ഞാൻ അമേരിക്കയിൽ ജോലിക്ക് പോയത്

ഇപ്പൊ ആണെങ്കിൽ ആ ജോലിയും പോയി അമ്മ മുകേനെ റെക്കോമാൻഡ് ചെയ്തിട്ട സ്വന്തം വിട്ടിൽ വന്നത് ഇത്രയും ഗതി കെട്ടവൻ വേറെ ഉണ്ടാവുമോ.. പിന്നെ ഇവിടെ വന്പപ്പോഴാ നിങ്ങളുടെ കഥ അറിഞ്ഞേ അതിലും ഒരു പാട് വിഷമം തോന്നി

അങ്ങേരു ഇപ്പോഴും പഴയ ജന്മമി ട്രാക്ക് ആണെന്ന്.. എല്ലാത്തിനും ചേർത്ത് അച്ഛന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു

ഇത് കേട്ടപ്പോ അമ്മുവിനും അനീഷിനും അനിലിനും അവനോടു ഒരു ദയവു തോന്നി പോയി

നിവേദ് : എന്നാൽ പിന്നെ നിങ്ങളുടെ പരിപാടി നടക്കട്ടെ..

പിനീട് നിവേദ് പതിയെ പതിയെ അവരിൽ ഒരാൾ ആവാൻ തുടങ്ങി.. അവർ പോവുന്ന അടുത്ത് പോവും ചിലപ്പോ അവര് കൂടി സംസാരിക്കുന്ന സമയത്തു അവരെ കൂടെ സമയം ചില വഴിക്കും അങ്ങനെ ഒക്കെ ആയിരുന്നു കാര്യം

അങ്ങനെ ഒരു വൈകും നേരം

നിവേദ് : ഇന്ന് എന്താ പരിപാടി

അനിൽ : എന്ത് പരിപാടി അളിയാ ചെറുത്‌ മേടിക്കുന്ന അടിക്കുന്നു കിടക്കുന്നു

നിവേദ് : ഞാൻ കൂടെ കൂടട്ടെ നിങ്ങളുടെ കൂടെ

അനീഷ് : പിന്നെ എന്താ

അങ്ങനെ അടിച്ചു അടിച്ചു അനിലും അനീഷും ഒരു വഴി ആയിരുന്നു.. അപ്പൊ തുറയുടെ കരയിൽ ഇരുന്നു നിവേദ് കടലിന്റെ അങ്ങേ അറ്റം നോക്കി ഇരുന്നു

അമ്മു,: എന്താ sir ആലോചിക്കുന്നേ

നിവേദ് : എന്ത് അടിപൊളി ലൈഫ് ആണ് നിങ്ങളുടേത്..

💬 Comments

View all comments