Chapter Title : ഗാങ് സ്റ്റാർ 3 [അമവാസി]
ഡാ അനിലേ എന്റെ തുണി ഉണ്ടാവില്ലേ ഇവിടെ എടുത്തേ
അമ്മുവിന്റെ വീട് കഴിഞ്ഞാൽ അമ്മുവിന്റെ സാധനം മൊത്തം ഇവിടെ ആണ് ഉണ്ടാവുക അനിൽ പോയി ഒരു ഷഡ്ഢിയും ഒരു ബനിയനും കൊണ്ട് കൊടുത്തു അതും ഇട്ടു മൂന്നാളും കൂടെ ഓഫീസിൽ പോയി.. ലോഡ് ഒക്കെ കെട്ടി വിട്ടു ഓഫീസിൽ ഇരിക്കുമ്പോ അവിടേക്കു ഒരു ചുവന്ന കാർ വന്നു അതിൽ നിന്നും നിവേദ് ഇറങ്ങി വന്നു
നിവേദ് : hlo ഓർമ indo
അമ്മു : അത്രക്കും മറവി രോഗം ഒന്നും എനിക്ക് ഇല്ല
നിവേദ് : എന്നിട്ട് ആണോ ഒന്ന് ഇരിക്കാൻ പോലും പറയാതെ
അമ്മു : അതിനു നമ്മൾ തമ്മിൽ അത്രക്കും അടുപ്പം ഒന്നും ഇല്ലല്ലോ.. എന്നാലും ഇരിക് തൻ
നിവേദ് : എന്നാ ഞാൻ എന്നെ ഒന്നുടെ പരിജയ പെടുത്താം എന്റെ പേര് നിവേദ് ഞാനും ഈ നാട്ടുകാരൻ ഒക്കെ ആണ്
അമ്മു : മുൻമ്പേ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ.. പുറത്തു ആയിരുന്നോ
നിവേദ് : അതെ അമേരിക്കയിൽ ആയിരുന്നു.. പിന്നെ എന്നെ മാത്രേ അറിയാതെ ഉണ്ടാവു എന്റെ അച്ഛനെ അറിയും ആയിരിക്കും പേര് ശേഖരൻ
അമ്മു : ooo ooo ഡാ അനിലേ ഇത് അപ്പൊ ആണ് ട്രാക്ക് ആണ് അച്ഛന് വേണ്ടി കളത്തിൽ ഇറങ്ങി കളിക്കാൻ വന്ന മോൻ
നിവേദ് : അയ്യോ അതൊന്നും അല്ല ഞാൻ പണ്ടേ അച്ഛന്റെ നിലപാടിനോട് എതിർപ്പ് ഉള്ള ആളാണ്.. ഇയാൾക്ക് അറിയോ അച്ഛന്റെ വാക്കുകൾക്കു മാത്രം അനുസരിച്ചു നിക്കുന്ന ഒരു കളി പാവ ആയിരുന്നു
💬 Comments
View all comments