Chapter Title : ഗാങ് സ്റ്റാർ 3 [അമവാസി]
ഇത്രയും ഗതി കെട്ടവൻ വേറെ ഉണ്ടാവുമോ.. പിന്നെ ഇവിടെ വന്പപ്പോഴാ നിങ്ങളുടെ കഥ അറിഞ്ഞേ അതിലും ഒരു പാട് വിഷമം തോന്നി
അങ്ങേരു ഇപ്പോഴും പഴയ ജന്മമി ട്രാക്ക് ആണെന്ന്.. എല്ലാത്തിനും ചേർത്ത് അച്ഛന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു
ഇത് കേട്ടപ്പോ അമ്മുവിനും അനീഷിനും അനിലിനും അവനോടു ഒരു ദയവു തോന്നി പോയി
നിവേദ് : എന്നാൽ പിന്നെ നിങ്ങളുടെ പരിപാടി നടക്കട്ടെ..
പിനീട് നിവേദ് പതിയെ പതിയെ അവരിൽ ഒരാൾ ആവാൻ തുടങ്ങി.. അവർ പോവുന്ന അടുത്ത് പോവും ചിലപ്പോ അവര് കൂടി സംസാരിക്കുന്ന സമയത്തു അവരെ കൂടെ സമയം ചില വഴിക്കും അങ്ങനെ ഒക്കെ ആയിരുന്നു കാര്യം
അങ്ങനെ ഒരു വൈകും നേരം
നിവേദ് : ഇന്ന് എന്താ പരിപാടി
അനിൽ : എന്ത് പരിപാടി അളിയാ ചെറുത് മേടിക്കുന്ന അടിക്കുന്നു കിടക്കുന്നു
നിവേദ് : ഞാൻ കൂടെ കൂടട്ടെ നിങ്ങളുടെ കൂടെ
അനീഷ് : പിന്നെ എന്താ
അങ്ങനെ അടിച്ചു അടിച്ചു അനിലും അനീഷും ഒരു വഴി ആയിരുന്നു.. അപ്പൊ തുറയുടെ കരയിൽ ഇരുന്നു നിവേദ് കടലിന്റെ അങ്ങേ അറ്റം നോക്കി ഇരുന്നു
അമ്മു,: എന്താ sir ആലോചിക്കുന്നേ
നിവേദ് : എന്ത് അടിപൊളി ലൈഫ് ആണ് നിങ്ങളുടേത്.. തനിക് ആണെങ്കിൽ രണ്ടു കട്ട ഫ്രണ്ട് നല്ല നാട്ടുകാർ
അമ്മു : അതിനു ഇപ്പൊ ഇവരൊക്കെ ഇയാളും ഫ്രണ്ട്‌സ് അല്ലെ
നിവേദ് : ഞാൻ ഒരു കാര്യം ചോയിക്കട്ടെ
അമ്മു : ചോദിക്
നിവേദ് : എന്നെ കൂടെ കൂട്ടിക്കുടെ
അമ്മു : ആണല്ലോ
നിവേദ് : അതല്ല ലൈഫ് ലോങ്ങ്
അമ്മു : എന്താ നിവേദ് ഉദ്ദേശിക്കുന്നത്
നിവേദ് : എനിക്ക് തന്നെ കെട്ടിയാൽ കൊള്ളാം എന്നുണ്ട്
അമ്മു : അതൊന്നും ശെരിയാവില്ല നിവേദ് കാരണം താനും ഞാനും ആയിരുന്നു കൊറേ വ്യത്യാസം ഉണ്ട് പിന്നെ ഈ അമേരിക്കയിൽ നല്ലത് കിട്ടാത്ത കൊണ്ടാണോ ഈ ഓണം കേറാ മൂലയിൽ വന്നു എന്നെ പ്രപ്പോസ് ചെയ്യുന്നേ.. അതും അല്ല ഞാൻ ആ ഒരു
💬 Comments
View all comments