0%

Chapter Title : ഗാങ് സ്റ്റാർ 3 [അമവാസി]

Author : Amavasi Read All Parts 1K

അപ്പോ നീ ഇന്നലെ ആ പൂസ്സും പുറത്തു വണ്ടി ഓടിച്ചോടാ

അനിൽ : നീ അല്ലെ ഓടിച്ചത്

അനീഷ് : ഞാൻ ഒന്നും അല്ല.. എന്ന ഇവൾ ആവും

അമ്മു : നമ്മൾ മൂന്നാളും അല്ല ഇന്നലെ കണ്ടില്ലേ മറ്റേ പയ്യൻ

അനീഷ് : ഏതു പയ്യൻ

അമ്മു : ആഹ്ഹ് ഇന്നലെ പരിജയ പെടാൻ വന്നില്ലേ അവൻ

അനീഷ് : അങ്ങനെ കണ്ണിൽ കണ്ടവന്മ്മാർക്ക് ഒക്കെ വണ്ടി ഓടിക്കാൻ കൊടുത്തോ

അമ്മു : അടിച്ചു കിണ്ടി ആയി പോരാ വീട്ടിൽ എത്തിച്ചപ്പോ വലിയ വർത്താനം പറയുന്നു

അവൻ ആള് അത്ര കൊഴപ്പക്കാരൻ അല്ല എന്നാ എനിക്ക് തോന്നുന്നേ

അനിൽ : അത്രയ്ക്ക് അങ്ങോട്ട്‌ വിശ്വസിക്കണ്ട ആരെയും

അനീഷ് : ഇങ്ങനെ ഇരുന്ന മതിയോ ഇന്നല്ലേ മറ്റേ സിറ്റി ട്രാഡേഴ്സിന് ആലോഡ് കയറ്റി വിടാം എന്ന് പറഞ്ഞത്

അങ്ങനെ അതും പറഞ്ഞു അവര് മൂന്നാളും കൂടെ അനീഷിന്റെയും അനിലിന്റെയും വീട്ടിലേക്കു പോയി

അവിടെ ചെന്ന് കേറിയപ്പോ അനീഷിന്റെ അമ്മ

: ആഹാ ഇപ്പൊ അന്നോ വരുന്നേ ഇത് എവിടെ ആയിരുന്നു..

അമ്മു : ഒന്നും പറയണ്ട അമ്മേ full ബിസി ആയിരുന്നു

ഓഫീസിൽ പോവാൻ സമയം ആയി

അമ്മ : ഇനി ഇപ്പൊ മൂന്നാളും കുളിയും തേവാരവും കഴിഞ്ഞു ഇപ്പോ പോവാന എന്നാ പിന്നെ ഇന്ന് ലീവ് എടുക്കു

അനീഷ് : അതൊന്നും പറ്റില്ല പോയെ പറ്റു

അമ്മ : എടാ നിങ്ങൾ ഒരുങ്ങി കഴിയുമ്പോ തന്നെ ഒരു സമയം ആവും

അമ്മു : അതൊന്നും ഇല്ല

💬 Comments

View all comments