0%

Chapter Title : ഗാങ് സ്റ്റാർ 3 [അമവാസി]

Author : Amavasi Read All Parts 997

അവിടെ നിന്റെ അമ്മ നിക്കുണ്ട് വിളിച്ചിട്ട് വാ

ഒന്ന് പതറി പോയേഗിലും ഉണ്ണി പോയി അമ്മയെ വിളിച്ചോണ്ട് വന്നു

അമ്മു : ആ ചേച്ചി എന്തുണ്ട് വിശേഷം

ശോഭ : സുഖം മോളെ... ഡാ നീ എന്തിനാ അവിടുന്നു എന്നെ വിളിച്ചോണ്ട് വന്നേ

ഉണ്ണി : ചേച്ചി അന്വേഷിച്ചു അതോണ്ട് കൊണ്ട് വന്നത്

അമ്മു : ഓഹ് ഇപ്പൊ അങ്ങനെ ആയോ

ചോയിക്കെട

ശോഭ : എന്താ മോളെ.. എന്താടാ

ഉണ്ണി മിണ്ടാതെ നിന്നു

അമ്മു : അത് ചേച്ചി ഇവൻ എന്നോട് ഒരു വളി അവന്റെ മുഖത്തേക്ക് വിട്ടു കൊടുക്കാൻ പറഞ്ഞു അപ്പൊ ഞാൻ ചോയിച്ചു ഇത് നിന്റെ അമ്മ അറിയണ്ട നല്ലം ചീത്ത കേക്കും എന്ന് പറഞ്ഞു അപ്പൊ അവൻ എന്നോട് ബെറ്റ് വെച്ച് അത്രേ ഉള്ളൂ... ചുമ്മ തമാശക്ക് ചേച്ചി പൊക്കോ

ശോഭ : ഓ അതാണോ.. ഞാൻ കരുതി വല്ല കുരുത്ത കെടും ഒപ്പിച്ചോ എന്ന്.. അതിപ്പോ മോളെ നിന്നെ കുറിച്ച് എപ്പോഴും പൊക്കി പറയണേ ഇവന് വീട്ടിൽ നേരം ഉള്ളൂ.. അവന്റെ ചേച്ചിയോട് പോലെ അമ്മു ചേച്ചി കണ്ടില്ലേ അങ്ങനെ ചെയ്യുന്നു കണ്ടു പഠിക്കു എന്നൊക്കെ.. നിനക്ക് ഒരു കാര്യം അറിയോ..

അപ്പോഴേക്കും ഉണ്ണി

ഉണ്ണി : ആഹ്ഹ് മതി മതി ബെറ്റ് കഴിഞ്ഞു ഇനി പോയിക്കോ

ശോഭ : ആഹ്ഹ് പറയട്ടെടാ നമ്മുടെ അമ്മുവിനോടല്ലേ

ഉണ്ണി : എന്ത് അയിന് എന്താ പറയാൻ ഉള്ളത് അമ്മ പോയെ അവിടെ ചേച്ചി ഒറ്റയ്ക്ക് ആണ്

അമ്മു : ആഹ്ഹ് അമ്മ

💬 Comments

View all comments