0%

Chapter Title : ഗാങ് സ്റ്റാർ 3 [അമവാസി]

Author : Amavasi Read All Parts 637

അമ്മുവും ഏകദേശം ഫിറ്റായി.. അപ്പൊ അമ്മുവിന് മൂത്രം ഒഴിക്കാൻ മുട്ടുണ്ടായിരുന്നു

മെല്ലെ വണ്ടിയിൽ നിന്നും ഇറങ്ങി ആടി ആടി പോയി വണ്ടിയുടെ ബാക്കിൽ ചെന്ന് കാര്യം സാധിച്ചു തിരിച്ചു വണ്ടിയിൽ കേറാൻ പറ്റാതെ നിക്കുബ്ബോ

വീഴാൻ പോവുന്ന പോലെ ആയപ്പോൾ അവളെ താങ്ങി പിടിച്ചു ഒരാൾ.. അടച്ചു കിടക്കുന്ന പാതി മിഴി തുറന്നു നോക്കിയപ്പോ അത് നിവേദ് ആയിരുന്നു

അമ്മു : ഓ താനോ.. ഇയാള് ഇത് വരെ പോയില്ലേ വിട്ടേ വിട്ടേ

നിവേദ് : എന്താ വാശി പിടിക്കുന്നത് ഞാൻ കൊണ്ടാക്കാം

അമ്മു : അതൊന്നും വേണ്ട.. ഞാൻ പൊക്കോളാം

നിവേദ് : ഈ അവസായിൽ ഇയാൾക്ക് പറ്റില്ല

അമ്മു : ആഹ്ഹ് വിടാൻ അല്ലെ പറഞ്ഞെ

രണ്ടു അടി മുന്നോട്ടു വച്ചു പിന്നെയും വീഴാൻ പോയി അപ്പൊ നിവേദ് അവളെ പിടിച്ചു വണ്ടിയിൽ കയറ്റി

അമ്മു : എന്നാ തൻ വണ്ടി എടുക്ക് വണ്ടി എടുത്തു അവരെ തുറയിൽ എത്തിച്ചു രാവിലെ വെയിൽ വന്നു കണ്ണിൽ അടിക്കുമ്പോ ആണ് ഉറക്കം ഉണർന്നത്

അമ്മു : ഡാ എഴുന്നേക്ക്

അനിൽ ചാടി എഴുന്നേറ്റു അനീഷിനെ വിളിച്ചു

അനീഷ് : അപ്പോ നീ ഇന്നലെ ആ പൂസ്സും പുറത്തു വണ്ടി ഓടിച്ചോടാ

അനിൽ : നീ അല്ലെ ഓടിച്ചത്

അനീഷ് : ഞാൻ ഒന്നും അല്ല.. എന്ന ഇവൾ ആവും

അമ്മു : നമ്മൾ മൂന്നാളും അല്ല ഇന്നലെ കണ്ടില്ലേ മറ്റേ പയ്യൻ

അനീഷ് : ഏതു പയ്യൻ

അമ്മു : ആഹ്ഹ് ഇന്നലെ പരിജയ പെടാൻ വന്നില്ലേ അവൻ

അനീഷ് : അങ്ങനെ കണ്ണിൽ കണ്ടവന്മ്മാർക്ക് ഒക്കെ വണ്ടി ഓടിക്കാൻ കൊടുത്തോ

അമ്മു : അടിച്ചു കിണ്ടി ആയി പോരാ വീട്ടിൽ എത്തിച്ചപ്പോ വലിയ വർത്താനം പറയുന്നു

അവൻ ആള് അത്ര കൊഴപ്പക്കാരൻ അല്ല എന്നാ എനിക്ക് തോന്നുന്നേ

അനിൽ : അത്രയ്ക്ക് അങ്ങോട്ട്‌ വിശ്വസിക്കണ്ട ആരെയും

അനീഷ് : ഇങ്ങനെ ഇരുന്ന മതിയോ ഇന്നല്ലേ മറ്റേ സിറ്റി ട്രാഡേഴ്സിന് ആലോഡ് കയറ്റി വിടാം എന്ന് പറഞ്ഞത്

💬 Comments

View all comments