Chapter Title : ഗാഥ [Abhisha]
പ്രിയ ധരിച്ചിരിക്കുന്നത് .
Priya : "നീ എന്നാ കുളിച്ചു തല പോലും തോർത്താതെ ആണോ വന്നത് വെള്ളം മൊത്തം നിന്റെ ബ്ലൗസിയിൽ ആയല്ലോ... വാ അകത്തേക്ക്.. ശെരിക്കും തോർത്ത് ഞാൻ ടൗൽ ഇടുത്തു തരാം."
ഗാഥയും പ്രിയയും ഉള്ളിലേക്കു പോയി.
ഗാഥ : സമയം വൈകിഎന്നുവിചാരിച്ചു ശെരിക്കും തോർത്താൻ പറ്റിയില്ല.നീ ഇതുവരെ റെഡി ആയില്ലേ.എന്താ പെണ്ണെ ഒരു ഉറക്ക ഷിണം ഒകെ.
പ്രിയയെ നോക്കി ചിരിച്ചുകൊണ്ട് ഗാഥ ചോദിച്ചു.
"പ്രിയ : ഓ... ഇന്നലെ കിടക്കാൻ കുറച്ചു ലേറ്റ് ആയി."
ഒരു കളചിരിയോടെ ഗാഥയുടെ മുഖത്ത് നോക്കി പറഞ്ഞു.ആ ചിരി കണ്ടപ്പോൾ തന്നെ ഗാഥക്ക് കാര്യം മനസിലായി.
പ്രിയ : നീ എന്നാ സാരീ ചുമ്മാ വലിച്ചു വരി കൊതിയത് പോലെ ഇരിക്കുന്നത്. ഇന്ന് പുതിയ സ്റ്റുഡന്റസ് വരുന്ന ദിവസമാ. ഒന്ന് അടിപൊളി ആയിട്ട് നിക്ക്. "
പ്രിയ ഗാഥ യെ നോക്കി പറഞ്ഞു.
ഗാഥ : ഇത് ഒകെ മതി. നമ്മളെ ഇപ്പൊ ആരു നോക്കാൻ ആ..
പ്രിയ : ഓ ആരാ നിന്നെ നോക്കാതെ. നിന്റെ അത്രയും ലുക്ക് വേറെ ആർക് ആ ഉള്ളത്.
പ്രിയ അങ്ങനെ പറഞ്ഞകിലും ഗാഥക്ക് ഒന്നും തോന്നിയില്ല.
ഗാഥ : "നീ പോയി റെഡി ആയിട്ട് വാ പെണ്ണെ. സമയം പോകുന്നു. ഇപ്പൊ തന്നെ നമ്മൾ ലേറ്റ് ആ."
കുറച്ച് സീരിയസ് ആയി പ്രിയയോട് പറഞ്ഞു.
പ്രിയ : നീ ആ റൂമിയിൽ പോയി സാരീ ഒന്ന് അടിപൊളി ആയിട്ട് ഉടുക്ക്. ഞാൻ എന്റെ സാരീ മുകളിൽ
💬 Comments
View all comments