0%

Chapter Title : ഗാഥ [Abhisha]

Author : Kambikathakal Read All Parts 366

ഇട്ടേക്കുവാ.

ഗാഥ പ്രിയ കാണിച്ചു കൊടുത്ത മുറിലേക് പോയി. അവൾ ഡോർ ലോക്ക് ചെയ്തില്ല ചാരി ഇട്ടതെ ഒള്ളു. അത് പ്രിയയുടെയും വിനോദിന്റെയും റൂമിന് അവൾക് മനസിലായി അവരുടെ കുറയെ ഫോട്ടോസ് അവിടെ ഉണ്ടായിരുന്നു. അവളുടെയും ശ്രീറാമിന്റെയും കാര്യം ഓർക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.ഗാഥ അവിടെ ഉണ്ടായിരുന്ന കണ്ണാടിയിൽ നോക്കി സാരീ ശെരിയാക്കാൻ തുടങുകായിരുന്നു. സാരിയുടെ മുന്തണ്ണി ശെരിയാക്കി. സാരിയുടെ തലപ്പ് ശെരിയായി ബ്ലൗസ്സിൽ കുത്തി. അപ്പോത്തേക്കും പ്രിയ സാരി ഉടുത്ത് വന്നു. ഒരു വൈറ്റ് സാരിയും ബ്രൗൺ ബ്ലൗസ് ആണ് അവൾ ധരിച്ചു ഇരിക്കുന്നത്.

ഗാഥ : "വിനോദ് എഴുനേറ്റു ഇല്ലേ. ഇത് വരെ കണ്ടില്ലല്ലോ ."

പ്രിയ :വിനോദ് ജിം യിൽ പോയേക്കുവാ ഇപ്പൊ വരണ്ടേ ടൈം ആയി.

അതും പറഞ്ഞു പ്രിയ ക്ലോക്ക് ലേക്ക് നോക്കി സമയം 8 മണി കഴിഞ്ഞു. പ്രിയയുടെ വീട്ടിൽ നിന്നും കോളേജിയിലേക് ഒരു മണിക്കൂർ യാത്ര ഉണ്ട്. എല്ലാം ദിവസവും അവർ കോളേജ് ബസിനു ആണ് പോകാറ്. ഇന്ന് ഓപ്പണിങ് ഡേ ആയത് കൊണ്ട് കാറിയിൽ പൊക്കം എന്ന് വച്ചു.

അവർ ഇറങ്ങൻ തുടങിയപ്പോൾ ആണ് വിനോദ് വരുന്നത്.

വിനോദ് : പ്രിയമോൾ ഇറങ്ങൻ തുടങ്ങു്വാണോ.

പ്രിയയുടെ നെറ്റിയിലും ചുണ്ടയിലും ഉമ്മ കൊടുത്തു.

അത് കണ്ടപ്പോൾ ഗാഥ യുടെ മനസിൽ ഒരു പ്രത്യേക കുളിർ അനുഭവപ്പെട്ടു.

പ്രിയ : ചായ ഒകെ ഞാൻ ടാബ്ലയിൽ വച്ചിട്ടുണ്ട്. എപ്പോഴും സിസ്റ്റം നോക്കി ഇരിക്കരുത് ഇടക്ക് ഒകെ റസ്റ്റ്‌ ഇടുക്കണം കേട്ടോ കുട്ടാ....

വിനോദിന്റെ കവിളിൽ തലോടികൊണ്ട് പ്രിയ പറഞ്ഞു.

💬 Comments

View all comments