Chapter Title : ഗാഥ [Abhisha]
വിനോദ് : ഗാഥ അടിപൊളി ആയിട്ട് ഉണ്ടല്ലോ..
ഗാഥ അതിന് ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവൾക് അപ്പോൾ അത് ഒരു കമ്പ്ലിമെന്റ് ആയി എടുക്കാൻ ഉള്ള മൈൻഡ് ഉണ്ടായില്ല. ഗാഥ യും പ്രിയയും വിനോദിനോട് യാത്ര പറഞ്ഞു കോളേജിയിലേക് പൊന്നു.
കോളേജിന്റെ ഫ്രോന്റിൽ തന്നെ കുട്ടികളുടെ തിരക്കാണ്. കോളേജ് ബിസിൽ നിന്നും കുട്ടികൾ വരുന്നു. ഗാഥ പ്രിയയെ അഡ്മിൻ ബ്ലോക്കിൽ ഇറക്കിയിട്ട് കാർ പാർക്കിംഗ് ഏരിയയിലേക് പോയി. ഗാഥ വണ്ടി പാർക്ക് ചെയ്തു ഇറങ്ങയപ്പോൾ തന്നെ ബെൽ അടിച്ചു.
കാറിന്റെ ബാക്ക് സീറ്റിൽ നിന്നും ബാഗ്യും ബുക്കും ഇടുത്ത് നടന്നു.എല്ലാത്തിനും നല്ല കന്നം ഉള്ളത് കൊണ്ട് തന്നെ ഭയകര ബുദ്ധിമുട്ട് ആയിരുന്നു. സാരി ഇറക്കി ഉടുത്തത് കൊണ്ട് നടക്കാൻ ബുദ്ധിമുട്ടായിരുന്നു ഫ്രോന്റിലെ ഞൊരിയുടെ ഭാഗത്ത് പിന് കുത്തത് കൊണ്ട് തന്നെ ചെറുതായി അതിൽ ചവിട്ടിയാൽ അത് താഴെ പോക്കും.
ലിഫ്റ്റ് വർക്ക് ആക്കാത്തത് കൊണ്ട് തന്നെ സ്റ്റെപ് നടന്നുവേണം കേറാൻ.കുറച്ച് നടന്നപ്പോൾ തന്നെ അതിൽ അറിയാതെ ഗാഥ ചവിട്ടി ചെറുതായി അത് താഴെത്തേക് പൊന്നു. അപ്പോഴാണ് അതിൽ കൂടെ ഒരു ഗോകുൽ വരുന്നത്. ഗോകുൽ ഗാഥ യെ കണ്ടപ്പോൾ തന്നെ അവളുടെ കൈയിൽ നിന്നും ബുക്ക് മേടിച്ചു പിടിച്ചു.ഗാഥ യുടെ സാരി അഴിഞ്ഞു പോകുന്നത് അവൻ കണ്ടിയിരുന്നു.
Book അവനിന്റെ കൈയിൽ കൊടുത്തപ്പോൾ തന്നെ അവൾ സാരിയുടെ ഞൊറി എടുത് കുത്തി. ഗാഥ യുടെ വെളുത്ത വയറും പൊക്കിൾ ചുഴിയും അവന്റെ കണ്ണിയിൽ പ്രതിഷേ പെട്ടു. അത് കണ്ടപ്പോൾ തന്നെ അവന്റെ ഉള്ളയിൽ ഒരു അനക്കം
💬 Comments
View all comments