Chapter Title : ഗായത്രി എന്റെ അമ്മ [ഗുൽമോഹർ]
ചാരി നിന്നു....
ഹും..
ഇനി ഇങ്ങനെ നിൽക്കേണ്ട ഉണ്ണി..
പോയി ഒന്ന് മേല് കഴുകി ചോറുണ്ണാൻ നോക്ക്...
അമ്മ അതും പറഞ്ഞു പാറുവമ്മയുടെ കയ്യും പിടിച്ചു അവരുടെ ഉമ്മറത്തോട്ട് ആകാൻ മുറ്റത്തൊട്ട് പതിയെ ഇറങ്ങി.....
രാമചവും, ചെമ്പരത്തിയും എല്ലാം ഇട്ടിട്ടു കാച്ചിയ എണ്ണാ തേച്ച അമ്മയുടെ മുടിയിൽനിന്ന് വല്ലാത്തൊരു മണം.....
വൈകീട്ട് കുളിച്ചിട്ടുണ്ടേലും അമ്മയുടെ വിയർപ്പും കൂടെ കലർന്നപ്പോൾ ആ മണത്തിന് മറ്റെന്തിനെക്കാളും ലഹരി ഉണ്ടെന്നു ആ നിമിഷം തോന്നി എനിക്ക്....
എപ്പോഴാണ് ഈ ലഹരി ഞാൻ ആസ്വദിക്കാൻ തുടങ്ങിയതെന്നു അറിയില്ല....
ഓർമവച്ച നാൾമുതൽ അമ്മയെന്നൊരു വ്യക്തിയെ മാറ്റിനിർത്തി ഈ ഞാനില്ല....
പൊതുവെ ഇൻട്രോവെർട്ട് ആയ എന്റെ എല്ലാം അമ്മയായിരുന്നു....
അമ്മായിലൂടെ ആണ് ഞാൻ ഈ ലോകത്തെ നോക്കി കണ്ടത്.....
അച്ഛൻ മരിച്ചതിൽ പിന്നെ നാട്ടിലെ പാർട്ടിക്കാരെല്ലാം ചേർന്ന് ഹാജിയരുടെ സ്കൂളിൽ ഒരു ടീച്ചറായി ജോലി വാങ്ങി കൊടുത്തതിനു മുമ്പും അമ്മ പട്ടിണി കിടന്നാലും എന്റെ വയറു നിറയ്ക്കുമായിരുന്നു.....
എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രമുള്ള ഒരു കുഞ്ഞു സ്വർഗം തന്നെയാണ് ഞങളുടെ ഈ ഓടിട്ടാ കുഞ്ഞു വീട്....
ഇത് sbi മാനേജർ ആയിട്ട് ജോലി കിട്ടിയപ്പോൾ ആദ്യം ഞാൻ പറഞ്ഞത് അമ്മയോട് ഇതൊന്നു പൊളിച്ചു ഒരു കുഞ്ഞൂ വാർപ്പ് വീട് കേട്ടമെന്നാണ്....
പക്ഷെ അത് എനിക്ക് ഇഷ്ട്ടമുണ്ടായിട്ടല്ല...
കുറച്ചൂടെ നല്ല രീതിയിൽ അമ്മ ജീവിക്കണം എന്ന് ആഗ്രഹിച്ചിട്ടാണ്...
എന്റെ ഉണ്ണി...
അമ്മേടെ കലാശേഷം വരെയെങ്കിലും നമ്മൾക്ക് ഇത് മതിയെടാ നുള്ളി പെറുക്കി നിന്റെ അച്ഛൻ ഉണ്ടാക്കിയതാണ് ഇത്...
ഇത് മതിയെടാ നമ്മൾക്ക് രണ്ടാൾക്കും എന്ന് പറഞ്ഞു
💬 Comments
View all comments