0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 9 [Kingkong]

Author : Kingkong Read All Parts 123.7K

മാറി. അന്ന പെട്ടെന്ന് തന്റെ ദേഹത്ത് നിന്നു കൈ എടുത്തതിന്റെ നിരാശയോടെ ഗിതാഞ്ചലി  അവളെ നോക്കി നിന്നു.. അവൾക്ക് അത് പോരായിരുന്നു. അന്ന അവളുടെ നേരെ ചെന്ന് അവളുടെ ചുണ്ടിൽ മെല്ലെ സ്നേഹത്തോടെ ഒരു ഉമ്മ നൽകി.

നിന്റെ എല്ലാ കടിയും ഞാൻ തീർത്തത് തരാം.  ഇപ്പൊ എന്റെ കൂടെ വാ....നിന്റെ അമ്മയെ സോപ്പ് ഇടാം, വാ.....

അതിനു മുൻപ് എന്റെ മൊബൈൽ നമ്പർ എഴുതിക്കോ..

അന്ന തന്റെ മൊബൈൽ നമ്പർ ഒരു കടലാസ്സിൽ എഴുതി അവൾക്ക് നൽകി. നൈറ്റ്‌ മെസ്സേജ് ഐഡി

അന്ന മെല്ലെ എഴുന്നേറ്റ് അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു.

അവിടെ ഗായത്രിയുടെ വയറ്റിൽ മുഖം വെച്ച് കുറെ നേരം കരഞ്ഞ ശേഷം പാർവതി പതിയെ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു. ഗായത്രിയുടെ വയറ്റിലും പൊക്കിളിലും എല്ലാം പാർവതിയുടെ കണ്ണീർ കൊണ്ട് കുതിർന്നു.

സോറി മിസ്സ്‌, ഞാൻ മിസ്സിന്റെ സാരി ആകെ ചീത്തയാക്കി... അവളുടെ വയറ്റിൽ പറ്റിയിരുന്ന തന്റെ കണ്ണിരും തുപ്പലും ചുണ്ടി കാണിച്ച് കൊണ്ട് അവർ പറഞ്ഞു.

അത് കുഴപ്പമില്ല, മോളെ ഓർത്ത് പേടിക്കേണ്ട അവളുടെ കാര്യം ഞങ്ങൾ ഏറ്റു. മാമിന്റെ നമ്പർ കൂടി ഒന്ന് തന്നേര്. ഞാൻ കോൺടാക്ട് ചെയ്തോളാം.. പാർവതി നമ്പർ നൽകി. അപ്പോഴേക്കും അന്നയും ഗീതുവും എത്തി.

മാം  ഇനി ഒന്നും പേടിക്കേണ്ട. ഇവളോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. ഇനി ഇവളെ വഴക്ക് പറയണ്ട. ഇവളെ ഇനി ഒന്നും ആവർത്തിക്കില്ല. അല്ലേ ഗിതു....

മ്മ്....തീർച്ചയായും.

സോറി അമ്മ,..... ഗീതു  പാർവതിയെ കെട്ടിപ്പിടിച്ചു. പാർവതി അവൾക്ക് നെറ്റിയിൽ ഒരു

💬 Comments

View all comments