Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 9 [Kingkong]
അങ്ങനെ യാത്രയിൽ ഉടനീളം കഴപ്പി ഗായത്രിയും, ഗായത്രിയിലെ കുടുംബിനിയും തമ്മിൽ വാക്ക് പോര് നടന്നുകൊണ്ടിരുന്നു.
ഒടുവിൽ എന്നും കോളേജ് വിട്ടു വരുന്ന അതെ സമയം തന്നെയാണ് ഗായത്രിയുടെ കാർ വീടിന്റെ ഗേറ്റ് കടന്നു ചെന്നത്. വേലക്കാരി ഗ്രെയ്‌സ് വാതിൽക്കൽ ചെടി നനച്ചുകൊണ്ട് ഉണ്ടായിരുന്നു.
ഇന്നെന്താ.... പണി ഒന്നും ഇല്ലായിരുന്നോ? കൃത്യ സമയത്ത് വന്നല്ലോ?
ഗ്രെയ്‌സ് ഗായത്രിയെ നോക്കി ചിരിച് കൊണ്ട് ചോദിച്ചു.
ആ... ഇന്ന് പണി ഒന്നും ഇല്ലായിരുന്നു....
ചായ ഇട്ടോ?
ഇല്ല... വരാൻ താമസിക്കും എന്ന് കരുതി. ഒരു മിനുട്ട് , ഇപ്പൊ ഇട്ട് തരാം...
അതും പറഞ്ഞു ഗ്രെയ്‌സ് പൈപ്പ് ഓഫ് ചെയ്തു വേഗം ഉള്ളിലേക്ക് വന്നു.
ശെരി.... ഞാൻ ഫ്രഷ് ആയി വരാം.
അത്രയും പറഞ്ഞു അവൾ മെല്ലെ വീട്ടിലേക്ക് കയറിപ്പോയി. സഞ്ചയ് അപ്പോഴും വന്നിരുന്നില്ല. അവൾ റൂമിൽ കയറി സാരി ഒക്കെ മാറി എന്നത്തെയും പോലെ നെറ്റി എടുത്തിട്ടു. എന്നിട്ട് നേരെ അടുക്കളയിലേക്ക് എത്തി. അപ്പോഴേക്കും ഗ്രെയ്‌സ് ചായയ്ക്ക് വെള്ളം വെച്ച് കഴിഞ്ഞിരുന്നു.
കടുപ്പത്തിൽ വേണേ?. അവൾ സ്നാക്ക്സ് ബോക്സ് തുറക്കുന്നത് ഇടയിൽ പറഞ്ഞു.
മ്മ്..... ശെരി.... ഇപ്പൊ ശെരിയാക്കാം.
കടുപ്പത്തിൽ ഒരു ചായ ഇട്ട് കുടിച്ച ശേഷം. റൂമിൽ വന്നു തന്റെ റ്റയ്റ്റ് ലെഗ്ഗിൻസും റ്റി ഷർട്ടും ഇട്ട് അതിന്റെ മുകളിൽ നെറ്റിയും ഇട്ടു കൊണ്ട് അവൾ ട്രേഡ് മില്ലിൽ ഓടാൻ പോയി. സഞ്ചയ് വളർന്ന ശേഷം അങ്ങനെ ആണ് എക്‌സൈർസൈസ് ചെയ്യുമ്പോൾ അവൾ റ്റയ്റ്റ് ലെഗ്ഗിൻസും റ്റി ഷർട്ടും. ഇടും ബട്ട് അത് റൂമിന്റെ ഉള്ളിൽ മാത്രം ആണ്.
💬 Comments
View all comments