0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 9 [Kingkong]

Author : Kingkong Read All Parts 123.6K

രണ്ട് മിസ്സ്ഡ് കോളും ഒരു മെസ്സേജും കിടക്കുന്നു.

ശ്രുതി

ഹായ് അമ്മ,

ഹൌ വാസ് യുവർ ഡേ. ഇൻസ്റ്റ ഗ്രം അക്കൗണ്ട് ഒക്കെ തുടങ്ങിയോ? റിക്വസ്റ്റ് കണ്ട് ഞാൻ ഞെട്ടി. അമ്പടി കള്ളി. എന്തായാലും പൊളി ആയിട്ടുണ്ട്. യൂ ലുക്ക്‌ സൊ ഗോർജെസ് ഇൻ ദി ഡി. പി.

ഞങ്ങൾ എത്ര പറഞ്ഞതാ. ഹും... അല്ലെങ്കിലും ഞങ്ങളുടെ വാക്കിന് വിലയില്ലല്ലോ? അ പോട്ടെ പ്രായശ്ചിതം ആയി ഒരു ടെൻ തൗസൻഡ് ബക്ക്സ് ഒന്നിട്ടേരെ.  ആ.... പിന്നെ, ഞാനും സഞ്ചയും ഫോളോ ചെയ്തിട്ടുണ്ട്, ഫ്രീ ആകുമ്പോൾ റിപ്ലൈ ഇട് കേട്ടോ...

ലവ് യൂ....

മെസ്സേജ് വായിച്ചു തീർന്നത് മാത്രമേ അവൾക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളു.

മൈര്... ഇൻസ്റ്റാഗ്രാമോ? വർഷങ്ങൾ ആയി ഡിജിറ്റൽ ലോകത്തിനു പുറത്തതാണ് അവൾ. എന്നിട്ട് ഇപ്പോൾ ആര്? മമ്മ  അവർ ഫോൺ എടുത്ത് വീണ്ടും ചെയ്തോ?

ആ ആർക്കറിയാം. അവൾ വേഗം ഫോൺ എടുത്തു ഇൻസ്റ്റാഗ്രാമിന്റെ ഐക്കൺ എടുത്തു അതിന്റെ മുകളിൽ ഒരു 1 എന്ന സിംബൽ കണ്ട് അവൾ പെട്ടെന്നതിൽ ക്ലിക് ചെയ്തു.

ശ്രു - തി - ബേബി ഡോൾ ആൻഡ് സഞ്ചയ് പോപ്സ് ഹാവ് ഫോള്ളോവഡ് യൂ,  എന്ന മെസ്സേജോട് കൂടി  അവളുടെ പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഓപ്പൺ ആയി.

ഗായത്രി-1986.ഫോളോവേർസ് ടു . ഫോളോവിങ് സിറോ. നോ പോസ്റ്റസ്  ഏറ്റ്.

താൻ കോളേജിന്റെ കൊറിഡോറിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന നിൽക്കുന്ന ഒരു  സ്റ്റൈലൻ ഫോട്ടോ ആണ് ഡി പി ആയി ഇട്ടിരിക്കുന്നത്. അത് ഇപ്പോൾ ആര് എടുത്തു എന്നത് അവൾക്ക് മനസ്സിലായില്ല.എങ്കിലും

💬 Comments

View all comments