Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 9 [Kingkong]
" കിട്ടി "എന്ന് എനിക്ക് മെസ്സേജ് ഇട്.
ഗായത്രിയുടെ കണ്ണിൽ നിന്നു പൊന്നീച്ച പറന്നു.
മൈര്... നെറ്റി മാത്രം ഇട്ട് പുറത്തിറങ്ങിയാൽ? അവർ ആരെങ്കിലും കണ്ടാൽ? ഏയ്.... സഞ്ചയ് റൂമിൽ ആയിരിക്കും, ഗ്രേയ്സ് അടുക്കളയിലും. അപ്പോൾ കുഴപ്പമില്ല. അല്ലെങ്കിലും നെറ്റിക്ക് നല്ല കട്ടിയുണ്ട്. അപ്പോൾ പേടിക്കേണ്ട. അവൾ എഴുന്നേറ്റ് വേഗം റൂമിന്റെ ഡോർ തുറന്നു പുറത്തേക്ക് നോക്കി. ഭാഗ്യം അവൾ പ്രതീക്ഷിച്ച പോലെ ആയിരുന്നു കാര്യങ്ങൾ. അവൾ വേഗം കതക് തുറന്ന് പുറത്തിറങ്ങി. നേരെ ഗേറ്റിൽ എത്തി. പറഞ്ഞ പോലെ തന്നെ ഗേറ്റിനോട് ചേർന്ന് ഒരു ചെറിയ പാർസൽ കിടപ്പുണ്ടായിരുന്നു. അവൾ അത് എടുത്തു പതിയെ നടന്ന് അകത്തേക്ക് കയറി. ഡോർ ലോക്ക് ചെയ്യുമ്പോൾ ആണ് പിന്നിൽ നിന്നു വിളി കേട്ടത്
ഹാ.. ഈ രാത്രിയിൽ ഇതെവിടെ പോയതാ?
ഞെട്ടലോടെ ഗായത്രി തിരിഞ്ഞ് നോക്കിയപ്പോൾ. ഗ്രെയ്‌സ് അവളെ നോക്കി അത്ഭുതത്തോടെ നിൽക്കുന്നു.
അ... അത്... കാറിൽ നിന്നു ഈ പാർസൽ എടുക്കാൻ. അവൾ ആ പാർസലും ഉയർത്തിക്കാണിച്ചു വേഗം റൂമിലേക്ക് നടന്നു പോയി. ഗ്രേയ്സും അധികം ഒന്നും ചോദിക്കാതെ അടുക്കളയിലേക്ക് തന്നെ തിരിച്ചു പോയി. ഗായത്രി ആ പാർസൽ തുറന്നു നോക്കി. അതിൽ ചെറിയ പ്ലാസ്റ്റിക് സാഷ കളിൽ വെളുത്ത കൊഴുപ്പുള്ള എന്തോ ഒന്ന് ആയിരുന്നു. അതിന്റെ ഒക്കെ മുകളിൽ ഓരോ നെയിം ബോർഡ് ഉണ്ടായിരുന്നു.
*വിഷ്വൽ സ്‌പൈഡർ
* മോൺസ്റ്റർ കോക്ക്
* ലിക്കിങ് ലിസ്സർഡ്
* ആസ്സ് ലൈക്കർ.
ഇങ്ങനെ ആറു പാക്കറ്റ്സ്. അവൾക്ക് കാര്യം മനസ്സിലായി. രാവിലെ തന്നെ ഓർത്തു വാണം വിട്ടവരുടെ
💬 Comments
View all comments