0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 12 [Kingkong]

Author : Kingkong Read All Parts 123.1K

തന്നെ ഇവിടേക്ക് കൊണ്ട് വന്നത് എന്ന് ഗായത്രിക്ക് തോന്നി. ദേവിക ആരെയൊക്കെയോ നോക്കികൈ കാണിക്കുകയും, അഭിവാദ്യം ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

അവരുടെ കാർ വലിയ ഒരു തടി ഗേറ്റിന്റെ മുന്നിൽ എത്തിയപ്പോൾ ദേവിക പറഞ്ഞു. വണ്ടി നിർത്ത്. ഇതിനകത്താണ് നമ്മുടെ കട. ഗായത്രി തല ഉയർത്തി ആ തടി ഗേറ്റിലേക്ക് ഭീതിയോടെ നോക്കി. മ്.... നീ കാർ ഇവിടെ ഇട്ടോ. താക്കോൽ എടുക്കേണ്ട. ഇവിടെ നിന്നും ആരും അത് എടുക്കില്ല. ദേവിക കാറിൽ നിന്ന് ഇറങ്ങി. ഇറങ്ങ്..വേഗം. ഗായത്രി പരിഭ്രമം വിട്ട് മാറാതെ കാറിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കി. ദേവിക നേരേ മുന്നോട്ട് നടന്നു ചെന്ന് ആ തടി ഗേറ്റിൽ തട്ടി. വലിയ ഒരു അലർച്ചയോടെ അതിന്റെ നടുവിൽ ഉള്ള ഒരു പാളി തുറന്നു വന്നു. അതിൽ നിന്ന് ആറടിക്ക് മുകളിൽ പൊക്കമുള്ള ഒരു ഭീമാകാര രൂപം തല പുറത്തേക്ക് ഇട്ട് അവരേ തുറിച്ച് നോക്കി. ഇരു നിറത്തിൽ ഉള്ള  വസൂരിക്കല നിറഞ്ഞ ആ മുഖം കണ്ടപ്പോഴെ ഗായത്രി അറിയാതെ ഡൈപ്പറിൽ മുള്ളിപ്പോയി.

ദേവികയുടെ മുഖം കണ്ടതതും അയാളുടെ മുഖത്ത്  വിളർത്ത ഒരു ചിരി പടർന്നു. വാ... മോളേ, ക്ലാസ് കഴിഞ്ഞിട്ട് വരുവാണോ? ആട്ടെ, ഇതാരാ? അയാൾ ദേവികയെ നോക്കി സ്നേഹത്തോടെ ചോദിച്ചു.

ദേവിക: എന്റെ മിസ്സാ.. പോളച്ചാ, ഭായിയെ ഒന്ന് കാണിക്കാൻ കൊണ്ട് വന്നതാ.

മിസ്സോ? അയാൾ മനസിലാകാത്ത പോലെ ദേവികയേ നോക്കി എന്നിട്ട് ഗായത്രിയേ അടിമുടി നോക്കി മുഴുവൻ പല്ലും കാട്ടി ഒരു വഷളൻ ചിരി ചിരിച്ചു. അയാളുടെ വായിലെ ആ മഞ്ഞിച്ച

💬 Comments

View all comments