Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 14 [Kingkong]
പതിയെ അവളുടെ കാതിൽ അടക്കം പറഞ്ഞു.
ഇനി... എന്നും ഇത് പോലെ സമയം കിട്ടുമ്പോൾ ഒക്കെ ഇങ്ങ് വരണം....
ഗ്രൈസ് ഒന്ന് അമർത്തി മൂളി എന്നിട്ട് ഗായത്രിയേ കെട്ടിപ്പിടിച്ചു. അവളും തിരിച്ച് ഗായത്രിയുടെ കവിളിൽ ഒരു ചുടു ചുംബനം നൽകി. അപ്പോഴേക്കും ഒൻപത് മണി ആയിരുന്നു. മാഡത്തിന്റെ മെസേജ് വരാൻ സമയമായത് അറിഞ്ഞ ഗായത്രി പതിയെ ഗ്രൈയ്സിനേ എഴുന്നേൽപ്പിച്ച് . പൊയ്കൊള്ളാൻ പറഞ്ഞു.
ഗ്രൈസ്: തുണിയില്ലാതെ ഞാനെങ്ങനെ പോകും?
പിറന്ന പടി പോകാൻ മടി കാണിച്ച ഗ്രൈസിന് തന്റെ ഒരു നൈറ്റി എടുത്തിട്ട് ഇടാൻ കൊടുത്താണ് ഗായത്രി വിട്ടത്.
റൂമിൽ എത്തിയ ഗ്രൈസ് തന്റെ ഫോൺ എടുത്ത് ആർക്കോ മെസ്സേജ് ഇട്ടു.
ഗ്രൈസ് പോയതും ഗായത്രി ടെലഗ്രാം ഓപ്പൺ ചെയ്തു. അതിൽ മാഡത്തിന്റെ മെസേജ് വന്ന് കിടപ്പുണ്ടായിരുന്നു.
പുസ്സി,
നിന്റെ ഇന്നത്തെ പേഴ്സണൽ ഫ്ലാഷിങ്ങ് വളരെ സെക്സി ആയിരുന്നു. അഭിനന്ദനങ്ങൾ. പിന്നെ നാളെ മുതൽ എന്റെ പെർമിഷൻ ഇല്ലാതെ നീ പാന്റിയും ബ്രായും ഇടാൻ പാടില്ല. പിന്നെ ഉള്ള ടാസ്ക് നിന്നെ ടെലഗ്രാമിലൂടെ അറിയിക്കും..
മൈര്.... മെസേജ് വായിച്ചതും ഗായത്രി അറിയാതെ പറഞ്ഞു പോയി. കോളേജിൽ പോകുമ്പോൾ കുഴപ്പമില്ല. കട്ടിയുള്ള ബ്ലൗസ് ഇട്ടാൽ മതി. പക്ഷേ, വീട്ടിൽ? ഗ്രൈസ് ഇനി ഒരു പ്രശ്നം അല്ല പക്ഷേ സഞ്ചയ് ഉള്ളപ്പോൾ? എന്ത് ചെയ്യും? അവൾ അതാലോചിച്ച് തല പുകച്ച് കൊണ്ടിരുന്നപ്പോൾ ആണ് പാർവൃതിയുടെ മെസേജ് വന്നത്.
പാർവ്വതി: ഹലോ...എന്തെടുക്കുവാ..
ഗായത്രി: എന്റെ. പാറൂന്റെ മെസേജും കാത്ത് ഇരിക്കുന്നു.
പാർവ്വതി: ചുമ്മാ.... നൊണ.
ഗായത്രി: അല്ല മുത്തേ, സത്യം.
പാർവ്വതി:
💬 Comments
View all comments