Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 14 [Kingkong]
ഫോൺ എടുത്ത് പാർവതിയുടെ ഫോട്ടോ നോക്കി മെല്ലെ ചിരിച്ചു. പാർവതിയുടെ ആ നുണക്കുഴി കവിളിൽ നോക്കി അവൾ മെല്ലെ പറഞ്ഞു. " നിന്നെ ഞാൻ ആർക്കും കൊടുക്കില്ല പാറു..... യൂ ആർ മൈ പേർസണൽ പ്രോപ്പർട്ടി. " ഉമ്മ....
അവൾ മെല്ലെ ഫോൺ താഴെ വെച്ച് പാഠങ്ങളിലേക്ക്പോയി. കാര്യങ്ങളുടെ ഒരു ഏകദേശ കിടപ്പ് മനസിലായതിനാൽ കൊറിടോറിൽ നിന്നുകൊണ്ട് അപ്പോഴും ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്ന ഗായത്രിയേ നോക്കി അന്ന മെല്ലെ ചിരിച്ചു....
" ഇത് മിക്കവാറൂം നിനക്ക് എട്ടിന്റെ പണിയാകും ഗായത്രി മോളെ.....
അവൾ വേഗം ഫോൺ എടുത്തു ആർക്കോ എന്തോ മെസ്സേജ് ഇട്ടു..
ശേഷം അവളും ക്ലാസ്സിലേക്ക് പോയി....
തനിക്ക് ചുറ്റും നടക്കുന്നത് ഒന്നുമറിയാത്ത ഗായത്രിയുടെ ശബ്ദം ക്ലാസ്സിൽ ഉയർന്നു കേട്ടു
" ഓൾ ദ വേൾഡ് ഈസ് എ സ്റ്റേജ്, ആൻഡ് വി ആർ മിയർ പ്ലയേഴ്‌സ്. വി ഹാവ് പെർഫെക്ട് എക്സിസ്റ് ആൻഡ് എൻട്രൻസ്.............. "
ലോകമാകുന്ന നാടക ശാലയിലെ വെറും അഭിനേതാക്കൾ മാത്രമാണ് നമ്മൾ. നമുക്ക് കൃത്യമായ പ്രവേശനവും, പുറത്ത് പോക്കും ഉണ്ട്......
വില്യം ഷേക്സ്‌പിയർ
💬 Comments
View all comments