Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 17 [Kingkong]
ആകെ ഒരു പെരുപ്പു കേറി. .ആ ഓംനി പതിയെ റോഡിലൂടെ നിങ്ങാൻ തുടങ്ങി. ആ വണ്ടി കുറച്ച് ദുരം മുന്നോട്ട് പോയി എന്നിട്ട് രണ്ട് സൈഡിലും കടകൾ നിറഞ്ഞ ഒരുചെറിയ ഇടവഴിയിലൂടെ ഇറങ്ങി ഒരു പാലത്തിന്റെ അടിയിൽ എത്തി. മമ്മ അപ്പോൾ വണ്ടി നിർത്തി. എന്നിട്ട് പിന്നിലേക്ക് നോക്കി പറഞ്ഞു.
ആ പൂറിയെ അങ്ങ് ഇറക്കി വിട്...... അവിടെ ആളുണ്ട്.. അവളുമാർ നോക്കിക്കൊള്ളും. അതും പറഞ്ഞു മമ്മ പതിയെ വാനിന്റെ ഹെഡ്ലൈറ്റ് അവിടെ ഉണ്ടായിരുന്ന ഒരു പഴയ വലിയ സിമന്റ് പൈപ്പിലേക്ക് തിരിച്ചു.
ഏത്.... കുത്തിച്ചി മോനാടാ മൈരേ... അത്?
തുണി കൊണ്ട് കെട്ടി മറച്ച ആ പൈപ്പിന്റെ ഉള്ളിൽ നിന്ന് ആരോ പുഴുത്ത തെറി വിളിച്ചു. ഗായത്രിയുടെ കയ്യിൽ പിടിച്ചു ശ്രീ അവളെ പുറത്തേക്ക് ഇറക്കി.
ചോദിച്ചത് കെട്ടില്ലെടാ മൈരുങ്ങളെ.... പണ്ണാൻ വന്നാൽ പണ്ണിട്ട് പോടാ, നാട്ടുകാരെ അറിയിക്കാതെ....
അതും പറഞ്ഞു അവിടെ കെട്ടിയിരുന്ന തുണി വകഞ്ഞു മാറ്റി, ഒരു തടിച്ച സ്ത്രീ ഇറങ്ങി വന്നു.
ആരെടാ.... അത്..... അവർ വായിലുണ്ടായിരുന്ന മുറുക്കാൻ നിലത്തേക്ക് തുപ്പിയിട്ട് ഓംനിയുടെ നേരെ കൈ പൊക്കി ക്കൊണ്ട് ചാടി വീണു.
അതോടെ മമ്മ ഡോർ തുറന്നു ഇറങ്ങി.
മമ്മയെ കണ്ടതും പുളിക്കാരി സഡൻ ബ്രേക്ക് ഇട്ട പോലെ നിന്ന്. എന്നിട്ട് മമ്മയെ നോക്കി ആ മുറുക്കാൻ കര പിടിച്ച പല്ല് കാട്ടി വെളുക്കെ ചിരിച്ചു.
അഡയങ്കപ്പ .... അമ്മ... നിങ്കളാ
മമ്മ : ബർത്ത് ഡേ ആയിട്ട് പാർട്ടി ഒന്നുമില്ലേ മല്ലി?
മല്ലി : ഓ... നമുക്ക് എന്ന പാർട്ടി
💬 Comments
View all comments