0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]

Author : Kingkong Read All Parts 59404

ഞങ്ങൾ നേരത്തെ പൊക്കി...

ഗായത്രി : പിന്നെ എന്തിനാണ് എന്നെ നുറായുടെ അടുത്തേക്ക് കൊണ്ട് പോയത്?

മമ്മ : നി ഞങ്ങൾക്ക് തന്നില്ലല്ലോ? നിന്നോട് ആദ്യമേ പറഞ്ഞിട്ടില്ലേ. ഒരു നായയ്ക്ക് വേണ്ടുന്നത് അനുസരണ ആണ്. അത് നി തെറ്റിച്ചു.

അതിനുള്ള ശിക്ഷയാണ് നിനക്ക് കിട്ടിയത്. ഇനി ഇങ്ങനെ അനുസരണക്കേട് കാണിച്ചാൽ ഇതിലും വലിയ ശിക്ഷ നിനക്ക് ലഭിക്കും. ഓർത്തോളൂ....

ദേ നിന്റെ വീട് എത്തി. ആ.... പിന്നെ നിനക്ക് പാർവതിയെ ഇഷ്ടമാണ് എങ്കിൽ നി അവളെ പ്രേമിക്കുകയോ, കല്യാണം കഴിക്കുകയാ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ ഞങ്ങൾക്ക് അവളെ വേണമെന്നു തോന്നുമ്പോൾ നി കൊണ്ട് തന്നാൽ മതി.

വേണമെങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ കൂടെ കോളാബും ചെയ്യാം എന്തെ? പക്ഷെ അവൾ നിന്നെ ഇനി അടുപ്പിക്കുമങ്കിൽ മാത്രം.

നിന്നോട് പരിശുദ്ധ പ്രേമം ഊമ്പാൻ പോകരുതെന്ന് അന്നേ ഞാൻ പറഞ്ഞത് അല്ലേ? ഇന്ന് ടാസ്ക് ഒന്നും കാണില്ല.... അപ്പൊ ശെരി നാളെ കാണാം.....

കാർ ഗായത്രിയുടെ വീട്ടിനു മുന്നിൽ എത്തിയതും അവൾ പുറത്തിറങ്ങി.

മമ്മയുടെ ഓംനി പോകുന്നതും നോക്കി എന്ത് ചെയ്യണം എന്നറിയാതെ അവൾ റോഡിൽ അൽപനേരം നിന്ന ശേഷം നേരെ വീട്ടിനുള്ളിലേക്ക് പോയി.

ബെല്ലടിച്ചപ്പോൾ ഗ്രൈസ് വാതിൽ തുറന്നു. ആകെ സങ്കടപ്പെട്ട അവളുടെ മുഖം കണ്ട ഗ്രൈസ് അതിശയത്തോടെ ചോദിച്ചു.

എന്ത് പറ്റി... ഇന്നലേ പോയപ്പോൾ ഉള്ള ആവേശം ഒന്നും ഇപ്പോൾ ഇല്ലല്ലോ? പാർവതിയുമായി പിണങ്ങിയോ?

ഗായത്രി : ഒന്നും പറഞ്ഞില്ല.... പകരം അവൾ നേരെ റൂമിലേക്ക് പോയി.

ഗ്രൈസ് : കഴിക്കാൻ വല്ലതും എടുക്കട്ടെ?

ഗായത്രി : വേണ്ട... ഞാൻ ഒന്ന് കിടക്കട്ടെ.

അതും പറഞ്ഞു അവൾ റൂമിൽ കയറി കതകടച്ചു. എന്നിട്ട് നേരെ കട്ടിലിലേക്ക് വീണു. അവൾക്ക് വല്ലാത്ത ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്തു.

ആരെയും വിശ്വസിക്കാൻ അകത്ത ഒരു അവസ്ഥ.

💬 Comments

View all comments