0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 3 [Kingkong]

Author : Kingkong Read All Parts 169.8K

കഴുവേർഡ മോളെ... ഗായത്രി അവളുടെ പാന്റി ഇല്ലാത്ത ചന്തിയിൽ ഒറ്റ അടി വെച്ച് കൊടുത്തു.....

വാ... മുകളിലേക്ക് പോകാം.. അവൾ ഗായത്രിയെയും വിളിച്ചു മുന്നേ നടന്നു.

അവർ നേരെ ലിഫ്റ്റ് കയറി മാളിലേക്ക് പോയി. മാളിന്റെ കൊറിഡോറിലൂടെ നടക്കുമ്പോൾ  എല്ലാം ഗായത്രി അന്നയെ ഉരുമ്മിയും, കൈ കൊണ്ട് അവളുടെ ചന്തിക്കു തട്ടിയും നടന്നു. അവിടെ രണ്ടാം നിലയുടെ മൂലയ്ക്ക് ഒരു  സ്റ്റൈലിഷ് ആയ ഷോപ്പിന് മുന്നിൽ അവർ നിന്നു.

" ചേഞ്ച്‌ യുവർസെൽഫ് "

(പേടിക്യൂർ ആൻഡ് സ്പാ )

അതായിരുന്നു ആ ഷോപ്പിന്റെ പേര്

ഫുൾ എസി ഉള്ള ഒരു ക്ലോസ്ഡ് ഷോപ്പ്. അകത്ത് ഉള്ളതൊന്നും പുറത്ത് കാണാൻ പറ്റില്ല, നല്ല വെസ്റ്റേൺ മോഡൽ പെൺകുട്ടികളുടെ ഗ്രാഫിക്സ് ആണ് അകത്തെ ഭിത്തി നിറയെ.  ഷോപ്പ് കണ്ടാൽ അറിയാം സാധാരണക്കാർക്ക് ആർക്കും അവിടെ അഫോഡ് ചെയ്യാൻ പറ്റില്ല. ഗായത്രി ആദ്യമായാണ് ആ ഷോപ്പിൽ വരുന്നത്. ഇവിടുത്തെ സെറ്റ് അപ്പ്‌ കണ്ടാൽ അറിയാം ഭയങ്കര കോസ്റ്റലി ആണ് പിന്നെ അന്ന എങ്ങനെ ഇവിടൊക്കെ വരുന്നു. എന്ന് ഗായത്രി സംശയിച്ചു.  ഡോർ തുറന്ന്

അകത്തേക്ക് ചെല്ലുമ്പോൾ. റീസെപ്ഷനിൽ ഇരുന്ന പെൺകുട്ടി അന്നയെ കണ്ടതും, നല്ല രീതിയിൽ ഒന്ന് ചിരിച്ചു. ആ ചിരിയിൽ നിന്ന് അവൾ ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആണെന്ന് ഗായത്രിക്ക് മനസിലായി.

മറ്റുള്ളവരെ കണ്ടതും ഗായത്രിയുടെ കാമം തണുത്ത് ആവി ആയി. പകരം കോളേജ് പ്രൊഫസർ ഗായത്രിയുടെ ജാടയും മറ്റും ദൃശ്യമായി.

ഹായ്... മാം, ഹൌ ആർ യൂ? റീസെപ്ഷണിസ്റ്റ് ചിരിച് കൊണ്ട് ചോദിച്ചു.

ഫൈൻ ഡാ.. അന്ന

💬 Comments

View all comments