Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 3 [Kingkong]
കുലസ്ത്രി. നീ ഈ കുലസ്ത്രിയുടെ കുല എല്ലാം ഒന്ന് വടിച്ചു വൃത്തിയാക്കി , ഒരു അടിപൊളി സ്ത്രീ ആക്കി ഇങ്ങ് തരണം...
ശ്രീ ചിരിച്ചു.... അതിനെന്താ മിസ്സിനെ ഞാൻ നോക്കിക്കോളാം.. എന്തൊക്കെയാ വേണ്ടത്?
എല്ലാം.....വേണം.. ഒന്നും കുറയ്ക്കേണ്ട നമ്മുടെ സ്വന്തം ആളാ. അന്ന പറഞ്ഞു
ആണോ..... ശ്രീ അതിശയ ഭാവത്തിൽ ഗായത്രിയെ നോക്കി. ഗായത്രി ഒന്ന് ചിരിച്ചു. സത്യത്തിൽ അവൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു അപ്പോൾ
അന്ന : ആദ്യം നമുക്ക് ഗായത്രി മിസ്സിനെ ഒന്ന് വൃത്തിയാക്കണം. തനി തങ്കം ആണ്. പക്ഷെ കുടുംബിനി ആയതോടെ അതിന്റെ ചേറും ചെളിയിൽ പിരണ്ട് അ തിളക്കം അങ്ങ് മങ്ങിപ്പോയി. നമ്മൾ വേണം തേച്ച് കഴുകി മിനുക്കി എടുക്കാൻ...
അതിനാ ഞാൻ ഇങ്ങ് കൊണ്ട് വന്നത്...
അതും പറഞ്ഞു അന്ന ശ്രീ യുടെ തോളിൽ കയ്യിട്ട്, ഗായത്രിയെ നോക്കി കണ്ണിറുക്കി ചിരിച്ചു...
പിന്നെന്താ നിന്റെ മിസ്സിനെ ഞാൻ അങ്ങ് എടുക്കാൻ പോകുവാ....നീയും കുടിക്കോ..പോരെ? ഇവിടുന്ന് ഇറങ്ങുമ്പോഴേക്കും മിസ്സ് ആ പഴയ സ്വർണ്ണക്കട്ടി ആയിരിക്കും.
അന്ന : അതുമതി..... ഇന്ന് മിസ്സിനെ നമ്മൾ കഴുകി വൃത്തിയാക്കി എടുക്കും.
പിന്നെ മിസ്സേ, വീട്ടിൽ വിളിച്ചു പറഞ്ഞോ വരാൻ താമസിക്കുമെന്ന്?
ഗായത്രി : ഓ ഇല്ല ഞാൻ ഒന്ന് വിളിക്കട്ടെ
ഗായത്രി വേഗം ബാഗ് എടുത്തു ഫോൺ എടുത്തു.
"ഞാൻ വരാൻ അൽപ്പം താമസിക്കും, സഞ്ജയ് വന്നാൽ പറയുക
വേലക്കാരിക്ക്, മെസ്സേജ് ഇട്ടു."
ശ്രീ അവളുടെ ഫോൺ വാങ്ങി സ്വിച്ച് ഓഫ് ആക്കി ബാഗിൽ ഇട്ടു. അപ്പോൾ ശെരി, ഇനി ഗായത്രി മിസ്സ്, റീലാക്സിഡ്
💬 Comments
View all comments