0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 4 [Kingkong]

Author : Kingkong Read All Parts 85.7K

ചെയ്തിട്ട്.  മുഖവും വായും ഒക്കെ ഒന്ന് കഴുകി. ഒരു പോട്ടെ എടുത്തു തോട്ടു. എന്നിട്ട് പതിവ് പോലെ  തുണി ഒക്കെ വാരി ഉടുത്ത കുലസ്ത്രി ആയി റുമിന് പുറത്ത് ഇറങ്ങി,

ഹാളിൽ സഞ്ചയ്  റ്റി. വീ യും കണ്ടിരിപ്പുണ്ട്. ഏതോ ഇംഗ്ലീഷ് സിനിമ ആണ്.

ഹലോ..... ചെക്കാ....ഏത് സിനിമയാ?

അവൾ അവന്റെ തലമുടിയിൽ  ഒന്ന് വിരലിട്ടിളക്കി ആ ചുരുണ്ട മുടി തടവിയിട്ട് അവന്റെ ഒപ്പം ചേർന്ന് സോഫയിൽ ഇരുന്നു. ഇന്ന് ഇനി മകനോടൊപ്പം അൽപനേരം ഇരുന്നു സിനിമ കാണാം എന്ന് അവൾ കരുതി. അല്ലെങ്കിലും ഈ അവധി ദിവസം ആണ് അവനോട് വല്ലതും മിണ്ടുന്നതു. അല്ലെങ്കിൽ അവർ തമ്മിൽ വളരെ കുറച്ച് മാത്രമേ കാണാറുണ്ടായിരുന്നുള്ളു

അവൾ സ്നേഹനിധി ആയ അമ്മയായി അവനോട് ചേർന്ന് ഇരുന്നു.  ഏതോ പഴയ ക്ലാസ്സിക്‌ സിനിമ ആയിരുന്നു.

മമ്മ.... ഈ ഫിലിം കണ്ടിട്ടുണ്ടോ? അവൻ അവളോട് ചോദിച്ചു

ഏയ്‌... ഞാൻ അങ്ങനെ ഇംഗ്ലീഷ് മൂവി ഒന്നും കാണാറില്ലെടാ.... അവൾ ചിരിച് കൊണ്ട് പറഞ്ഞു.

അല്ലേലും മമ്മ ഭയങ്കര സീരീയസാ .... ചുമ്മാ സാരിയും, ബുജി ടൈപ്പ് വട്ട കണ്ണടയും

ഓൾഡ് ആന്റി നൈറ്റിയും..... എന്റെ ഫ്രണ്ട്സിന്റെ മമ്മിമാർ ഒക്കെ എന്ത് മോഡേൺ ആണ്. ഇത്‌ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലും ഇല്ലാത്ത നസീർ യുഗത്തിൽ ജീവിക്കുന്ന ഒരു ആറു ബോറൻ മമ്മി... മ്മ്

അവൻ പരിഭവം പറഞ്ഞു.

അതുകേട്ടു ഗായത്രി ചിരിച്ചു, അച്ചോടാ.... എന്നാൽ ഞാൻ നാളെ മുതൽ റ്റി ഷർട്ടും ഷോർട്സും ഇടാം..... പോരേ...അവൾ അവന്റെ തലയ്ക്ക് ഒരു കിഴുക്ക്

💬 Comments

View all comments