Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 5 [Kingkong]
ഭൂകാലത്തിൽ നിന്ന് നിനക്ക് രക്ഷപെടാൻ ആകുമോ.....? "
ഗായത്രി ആ ടോപ്പും കുറിപ്പുമായി വീണ്ടും മുന്നിലേക്ക് നടന്നു. മുന്നിൽ അടുത്തതായി ക്രീം കളറിൽ ബിക്കിനി ടൈപ്പ് ഒരു 32 സൈസ് ബ്രാ. അതിന്റെ മുകളിൽ അടുത്ത കുറിപ്പ്
" നിനക്ക് നിന്റെ കൊതികളെ അടക്കാൻ ആകുമോ.....? "
അവൾ ആ ബ്രായും പെറുക്കി. അപ്പോഴേക്കും അവളുടെ ഉള്ളിൽ ഒരു വല്ലാത്ത തരിപ്പ് അനുഭവപ്പെട്ടു. രോമങ്ങൾ എഴുന്നേറ്റ് നിന്നു. തൊണ്ടയിൽ വെള്ളം വറ്റി. പറഞ്ഞറിയിക്കാൻ ആകാത്ത ഒരു ആവേശം അവളിലേക്ക് ഇരച്ച് കയറി.
അവൾ പതിയെ മുന്നോട്ട് നീങ്ങി...
അടുത്തത്, നിലത്തു ക്രീം കളറിലെ ഒരു ഇലാസ്റ്റിക് പാന്റി. അതിലും ഒരു കുറിപ്പ്
" നി എന്നെ വണങ്ങുമ്പോൾ, ഞാൻ നിന്നെ സ്വീകരിക്കുന്നു. നിനക്ക് ഞാൻ ജീവനും, ജീവിതവും തരുന്നു. മറിച് നി എന്നെ ധിക്കരിക്കുമ്പോൾ നിന്റെ പാപ കറക ളാകുന്ന ആശനി പാതം കൊണ്ട് ഞാൻ നിന്റെയും നിന്റെ ഉറ്റവരുടെയും മുകളിൽ ആഞ്ഞു പതിക്കുന്നു...... "
അവൾക്ക് എല്ലാം മനസിലായി.. ഇനി ഒരു തിരിച്ചു പോക്ക് ഇല്ല. അല്ലെങ്കിലും അവൾക്ക് തിരിച്ചു പോകാൻ താല്പര്യമില്ല. എന്തിനാണ് അവളുടെ ഇഷ്ടങ്ങളും താൽപ്പര്യങ്ങളും ഒക്കെ ബലി കൊടുത്തിട്ട് തിരിച്ചു പോകുന്നത്?. അവൾ രണ്ടും കൽപ്പിച്ചു മുന്നോട്ട് നടന്നു. അവിടെ ലൈബ്രറി യുടെ അറ്റത്ത് അതിനോട് ചേർന്ന ഒരു പഴയ ക്ലാസ്സ് മുറി ഉണ്ടായിരുന്നു. അതിനടുത്ത് എത്തിയപ്പോൾ അവൾ നിന്ന്. അതിന്റെ വാതിലിൽ ഒരു കുറിപ്പ്.
" നി നിന്റെ എല്ലാ കേട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞു എന്റെ അടിമ ആയി അകത്തേക്ക് പ്രവേശിക്കുകയാണ്.
💬 Comments
View all comments