Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 5 [Kingkong]
കൂൾ ആയി അവളുമാരുടെ അടുത്ത് ചെന്ന് തോളിൽ കയ്യിട്ട് പറഞ്ഞു.
നേരെ മറിച്, നിങ്ങൾ ബുദ്ധിപൂർവ്വം ചിന്തിച്ചാൽ ഇതിലുള്ള എല്ലാ ടെൻഷനും മാറി കിട്ടും. എന്തേ?
നിങ്ങൾ ബുദ്ധിയുള്ള കുഞ്ഞുങ്ങൾ അല്ലേ?
വെറുതെ ഇത്രേം നല്ല സൗന്ദര്യമുള്ള ഈ ശരീരം ഇല്ലാതാക്കണോ അതോ ഇത് വെച്ച് ഈ ജീവിതം അസ്വദിക്കണോ? നിങ്ങൾ തന്നെ പറ.
ഗായത്രി ഒന്നും മനസ്സിലാവാതെ നിന്നു.
നിനക്ക് ഇവളെ ഇഷ്ടമാണോ? ഗായത്രി ഹെലിനയോടെ ചോദിച്ചു.
അതെ... മിസ്സ്.... എനിക്ക് ഇവളോട് ഇഷ്ടമാണ്..... ഹെലിന വിക്കി വിക്കി പറഞ്ഞു.
അപ്പൊ പിന്നെ നീ പിന്നാലെ നടന്നു ശല്യം ചെയ്യുന്നെന്നു അ സെക്കൻഡ് ബി കോമിലെ ഗൗരി പറഞ്ഞതോ? ഗായത്രി ദേഷ്യത്തോടെ ചോദിച്ചു....
ഇവൾ ആ ഫസ്റ്റ് സേം കമ്പ്യൂട്ടറിലെ പാർവതിയുടെ പിന്നാലെയും ഉണ്ട് മിസ്സ്. അന്ന കൂട്ടിചേർത്തു.
നിനക്ക് എത്ര ഇഷ്ടം ഉണ്ടെടി?
ഗായത്രി അവളുടെ മുന്നിലേക്ക് നീങ്ങി നിന്ന് അവളോട് ചോദിച്ചു
ഹലീന തല കുനിച്ചു നിന്നു.
മിസ്സിന് കാര്യം മനസ്സിലായില്ലേ? നല്ല കുളിച്ചോരുങ്ങി ചന്ദനം തോട്ടു വരുന്ന പെണ്ണുങ്ങൾ ആള് ഈ ഉമ്മച്ചി കുട്ടിയുടെ വീക്നെസ്... അല്ലേ മുത്തേ? അതും പറഞ്ഞു അന്ന ഹെലനയുടെ താടിക്ക് ഒന്ന് തട്ടി.
ഹെലിന : അയ്യോ... മിസ്സ് അങ്ങനൊന്നും കാണല്ലേ? എനിക്ക് നല്ല നാടൻ ഗ്രാമിണ ഭംഗിയുള്ള കുട്ടികളെ കാണുമ്പോൾ കൊതി വരും. അത്രേ ഉള്ളൂ. ഞാൻ സെക്കൻഡിലെ ഫർഹാനായെയും, ഇവളുടെ തന്നെ ക്ലാസ്സിനെ സൂസൻ മേരി തോമസിനെയും വളച്ചോണ്ടിരിക്കുവാ...
അനുഗ്രഹ : യൂ ചിറ്റ്.... എന്നോട് മാത്രം എന്തോ ഒരു ഇഷ്ടം എന്നല്ലെടി
💬 Comments
View all comments