Chapter Title : ഗദ്ദാമ 4
ടൌണിൽ പോകും പിന്നെ നേരെ ചില സുഹൃത്തുക്കളെ കാണാൻ നിൽകും കുറേ ലേറ്റ് ആയാണ് വരൂ മുന്പും ഇടക്കെല്ലാം ഇങ്ങിനെ ഉണ്ടാകാറുണ്ട് അതുകൊണ്ട് ഞങ്ങള്കു ഇതൊരു പുതിയ കാര്യം അല്ല..
പക്ഷെ ഇത്തവണ മൂപർ ഇത് പരന്ജപോൾ ഉള്ളിൽ സെരികും സന്തോഷം തോന്നി...... ലിസെൻസ് കിട്ടിയവന് ആദ്യമായി വണ്ടി കിട്ടുമ്പോൾ ഉള്ള ആ സന്തോഷം.... അതാണ് എനിക്കും തോനിയത്.. ഞാൻ ഓരോന്നാലോചിക്കുന്ന സമയത്ത് മൊഇദീൻ ക്കാ ഷോപ്പിലാകു കയറി വന്നു എന്റെ മുഖം കണ്ടു മൂപർ എന്നോട് .. എന്ത് പറ്റി മോനെ ?? നല്ല സന്തോഷം ഉണ്ടല്ലോ മുഖത്ത്.. മം...... സന്തോഷം എനിക്ക് മാത്രം അല്ല. ഇക്കാകും കൂടി ഉള്ളതാ ഇപ്പോൾ നെജീബികയാണ് ഫോൺ വിളിച്ചത് മൂപർ കുറേ ലേറ്റ് ആകും.... നമ്മളോട് കുറച്ചു നേരത്തെ ഷോപ് അടച്ചു... പൊയ്ക്കോളാൻ.. പറഞ്ഞു.... ഞാൻ ഇത് പറഞ്ഞു കേട്ടതും മൊഇദീൻ ഇക്കാ സന്തോഷം കൊണ്ട് എന്നെ നോക്കി..... ഡാാ മോനെ ഇന്നു നമ്മള് കലക്കും........കുറച്ചു ദിവസം ആയി.... ഇത് പോലെ....... വ്യാഴാഴ്ച അല്ലാതെ ഒരു..... ദിവസം അടിച്ചു പോളികാൻ കിട്ടുന്നത്...... മൂപ്പർ ഇപോഴേ.... നല്ല സന്തോഷത്തിൽ ആണ്....
ഷോപ് അടച്ചു ഞാനും മോദിദീൻ ഇക്കയും കൂടി അയാളുടെ റൂമിൽ പോയി ... നല്ല ഈത്തപഴം ഇട്ടു വാറ്റിയ സാദനം... ബീഫ് ഡ്രൈ ഫ്രൈ...... Mixture.....എല്ലാം . എല്ലാ ടേബിളിൽ റെഡി ആകി...... വച്ചു ഗ്ലാസ് കൊണ്ടുവന്നു ഇക്കയും ഇരുന്നു .. പിന്നെ ഷാജി.... ഇന്നു.... നീ എനിക്കും വേണ്ട ഞാൻ കഴികില്ല എന്നൊന്നും പറയാൻ നിൽകേണ്ട..... നമ്മൾ
💬 Comments
View all comments