0%

Chapter Title : ഗദ്ദാമ 4

Author : samudrakkani Read All Parts 921

രണ്ടാളും കുറേശ്ശെ കഴിക്കും.. ഓക്കേ മൂപ്പർ രണ്ടു ഗ്ലാസിലും കൂടുതല്‍ വായിക്കാന്‍ കമ്പികുട്ടന്‍.നെറ്റ് സന്ദര്‍ശിക്കുവാറ്റ് ഒഴിച്ചു കുറച്ചു സെവെൻ upum... എന്നിട്ട് ഒരു ഗ്ലാസ്‌ എടുത്തു എനിക്കും നീട്ടി മൂപ്പർ ആദ്യമേ അങ്ങനെ പറഞ്ഞത് കൊണ്ടും എനിക്കും പിന്നെ മുടക്കംപറയാൻ കഴിയുമായിരുന്നില്ല..... ഞാൻ ഒന്നും രണ്ടു കവിളിൽ കുടിച്ചു..... നല്ല സ്ട്രോങ്ങ്‌ ആയിരുന്നു........ ഇക്കാ ഒറ്റ വലിക്കും തന്നെ അകത്താക്കി.. കള്ളു തലക്ക് പിടിച്ചപോൾ പിന്നെ മൂപ്പർ എന്നെ നിര്ബന്ധിച്ചില്ല...... ഗ്ലാസിലുള്ളത് ബാകി ഞാൻ കുടിച്ചില്ല പകരം കുറച്ചു... സെവെൻ അപ് കുടിച്ചു.. പക്ഷേ ആദ്യം കുടിച്ച രണ്ടു സിപ് കൊണ്ടും തന്നെ.... നല്ല മൂഡ്‌ ആയിരുന്നു...... ഞാൻ ഒരു സിഗെരെറ് എടുത്തു കൊളുത്തി...... ടാബിളിൽ തലവച്ചു കിടക്കുന്ന ഇക്കയെ മെല്ലെ പിടിച്ചു സോഫയിൽ കിടത്തി...ഒരു ലൈറ്റ് ഓഫ്‌ ചെയ്തു ഡോർ പുറത്തു നിന്നും ചാരി അടച്ചു.... മം.... വലിയ കിക്ക് ആയിട്ടില്ല..... ഫ്ലാറ്റിനു മുകളിലേക്കു നടന്നു സമയം.... പത്ത് ആകുന്നെ ഉളൂ.... ഇന്നു നേരത്തെ അടച്ചത് കൊണ്ടും..... സമയം ഇനിയും ഒരുപാടുണ്ട് ...... ഡോർ ബെൽ അടിച്ചു നെജീബിക ഇല്ലാത്ത ധൈര്യത്തിൽ കയ്യിലെ സിഗെരെറ് കെടുത്തിയിരുന്നില്ല.... സൈനു താത്ത ഡോർ തുറന്നു എന്റെ ആ നിൽപ്പും മാതിരിയും കണ്ടിട്ടാകും. അവർ എന്നോട് അല്ല ഷാജി എന്താടാ ഇന്നു പതിവില്ലാത്ത എന്തോപോലെ ഉണ്ടല്ലോ നിന്നെ കണ്ടിട്ട് ???.... നിന്റെ കണ്ണൊക്കെ കലങ്ങിയിട്ടുണ്ടല്ലോ ??? പടച്ചോനെ സിഗെരെറ്........ നീ വലിക്കുമോ ???? അവർ എന്റെ ആ നിൽപു കണ്ടിറ്റ് അകകൂടി പകച്ച്‌ നിന്നും......ഞാൻ സിഗെരെറ് അവിടെ കുത്തി കെടുത്തി

💬 Comments

View all comments