0%

Chapter Title : ഗദ്ദാമ 4

Author : samudrakkani Read All Parts 923

shoo.... അഴിച്ചിട്ടു അകത്തു കയറി....... ചെറുതായൊന്നു വീഴാൻപോയി.... .. ഡാാ..... മോനെ എന്ന് പറഞ്ഞു താത്ത എന്നെ ചേർത്തു പിടിച്ചു...... മം.... നെജീബിക ലേറ്റ് ആകും എന്ന് പറഞ്ഞപോൽ നീയും ആ കാക്കയും കൂടി ഒന്നും കൂടി അല്ലെ ??? അതാണ് ഈ വീഴാൻ പോകും...... നിർത്താതെ ഉള്ള ചിരിയും... എനിക്കും മനസിലായി....... സൈനുത്താ ഒരു ചിരിയോടെ ആണ് പറയുന്നത്.. ഹേയ്.... അത്രക്കൊന്നും ഇല്ല എന്റെ സൈനു മോളെ... കുറച്ചു.... ഒരു ലേശം........ കഴിച്ചു അത് ആ കാക്ക നിർബന്ധിച്ചപ്പോൾ..... മൂപ്പർക്ക് വിഷമം ആകേണ്ട എന്ന് കരുതീട്ടാ...... താത്ത എന്നെ പിടിച്ചു കൊണ്ടും....... അകത്തേക്കു പോയി ..... സൈനുത്താ ഞാൻ വീഴുകയൊന്നും ഇല്ല..... പിടികേണ്ടാ ... .. ഇത്താ പോയി ചോറ് എടുത്തു വക്കൂ...... ഞാൻ ഒന്നും കുളിച്ചു വരാം........... മം.... ശെരി..... നീ വേഗം പോയി..... കുളിച്ചു വാ..... ഞാൻ ചോറ് എടുത്തു വക്കാം അവർ അടുക്കളയിലേക്കു പോയി........... ഞാൻ നേരെ ബാത്‌റൂമിൽ പോയി..... നന്നായി കുളിച്ചിട്ടു......... ഡ്രസ്സ്‌ മാറ്റി....... ടേബിളിൽ എത്തി കുളിച്ചപ്പോൾ.... കെട്ടു വിട്ടു vittu ഇതയും എന്റെ അടുത്ത ചെയറിൽ ഇരുന്നു ചോറ് cho വിളമ്പിത്തന്നു കഴിക്കുന്നതിനു ഇടയിൽ ഞാൻ ..... .ഇത്തയോട് സീനു മോളു കഴിച്ചോ ??? അവൾ എവിടെ ??? ആ അവൾ ഇന്നു നേരത്തെ കഴിച്ചു കിടന്നു..... ഇനി ഇപ്പോൾ വിളിച്ചാൽ..... എണീക്കില്ല രാവിലെ നേരത്തെ എണീകും eneeku സ്കൂൾ ഉള്ളതല്ലേ......... ഞാൻ കഴിച്ചു കഴിഞ്ഞു കൈ കഴുകി സോഫയിൽ ഇരുന്നു irunnu tv... ഓൺ ആകി

💬 Comments

View all comments