0%

Chapter Title : ഗദ്ദാമ 4

Author : samudrakkani Read All Parts 481

കൊണ്ടിരിക്കുന്നു സിഗെരെറ് പിന്നെ ആ കയ്യിന്റെ ഉടമ അതെ ഞാൻ ഈ പറഞ്ഞു കൊണ്ടിരുന്ന മഹാനായ ജീറാണി.. കൂടെ ഏട്ടൻ ജാഫർ മൂപ്പർ ട്രാഫിക്കിൽ വലിയ ഉദ്യോഗസ്ഥൻ ആ രണ്ടാളും ഷോപ്പിലേക്കു കയറി.. ജാഫറിനെ കണ്ടതും പൈസക് തീരെ ആർത്തിയില്ലാത്തതു കൊണ്ടും നമ്മുടെ നജീബികന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി....... കാരണം നല്ല ഒരു തുക ഇപ്പോൾ കിട്ടും ജീറാണി പുകച്ചു കുടിച്ചു, തിന്നും തീർത്ത പറ്റുപടി .... ..നജീബിക സ്നേഹത്തോടെ ജാഫറിന വരവേറ്റു.. ലോഹ്യ പറച്ചിലും പൈസ കൊടുക്കലും എല്ലാം കഴിഞു നജീബികയും ജാഫറും പുറത്തിറങ്ങി എന്തോകയോ വീണ്ടും സംസാരിക്കുന്നു, ജാഫർ സംസാരിക്കുന്നതിനിടയിൽ കാറിലാകു കൈ ചൂണ്ടി എന്തോകയോ പറയുന്നുണ്ട്.... ഇതൊന്നും ശ്രദ്ധിക്കാതെ അടുത്ത സിഗെരെറ് എടുത്തു കൊളുത്തുന്ന തിരകിലാണ്.. . നമ്മുടെ ജീറാണി. അവരുടെ സംസാരത്തിനു ഒടുവിൽ നജീബിക ഷോപ്പിലേക്കു വന്നു. ഷാജി മൊഇദീൻ എവിടെ ???? മൊഇദീൻ ഇക്ക പുറത്തു പോയി കറന്റ് ബിൽ അടക്കാൻ.. ഇപ്പോൾ വരുന്നുണ്ടാകും.. ഞാൻ പറഞ്ഞു.

എം.... നമ്മുടെ ജാഫർ ഒരു ചെറിയ സഹായം ചോദിക്കുന്നു അതായത് ... നിനക്ക് അറിയാലോ ജീറാണിയുടെ കാര്യം അവനു..... അവന്റെ ഫ്ലാറ്റ് വൃത്തിയാക്കാനും ഡ്രസ്സ്‌ അലക്കാനും ഫുഡ്‌ ഉണ്ടാകാനും എല്ലാ ആയി ഒരു ഖദ്ദാമയെ നിർത്താൻ ആ ജാഫർ ആലോചിക്കുന്നത്.... പക്ഷെ പ്രശ്നം എന്താണ് എന്ന് വച്ചാൽ അവളുടെ താമസം അത് ജീറാണിയുടെ കൂടെ ഒപ്പം ആ A ഫ്ലാറ്റിൽ പറ്റില്ല. അവൻ നല്ല സുഖം ഇല്ലാതെ ആളാ..... അതുകൊണ്ട് വല്ല വേണ്ടാദീനവും കാട്ടുമോന്നു ജാഫറിന് പേടി. പകൽ എല്ലാം ജോലികളും ചെയ്തിട്ട് രാത്രി നമ്മുടെ ഫ്ലാറ്റിൽ കിടന്നോട്ടെ എന്നാണ് അവൻ പറയുന്നത്.... ഒരു.... ഒന്നോ രണ്ടൊ മാസം. ..അത്രയേ ഉള്ളൂ പിന്നെ അവർ ദമ്മാമിന് കൊണ്ടുപോകും ജീറാണിയെ.. .... ജാഫർ ഇങ്ങനെ ചോടികുമ്പോൾ പറ്റില്ല എന്ന് എങ്ങനെ പറയും ??? എന്താ നിന്റെ അഭിപ്രായം ???? നജീബിക സൈനു താത്ത എന്താ ent പറയുക എന്നാ....... ഞാൻ പകുതിയിൽ നിർത്തി............ മം അതും ശെരിയാ ... ..മൂപ്പർ ഒരു നിമിഷം

💬 Comments

View all comments