0%

Chapter Title : ഗദ്ദാമ 4

Author : samudrakkani Read All Parts 483

ഒന്നാലോചിച്ചു അതും കുഴപ്പം ഇല്ല അവളോട്‌ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസിലാകാം.. നീയും വാ മൂപ്പർ എന്നെയും കൂട്ടി പുറത്തു ജാഫറിന്റെ അടുത്തേക് ഇറങ്ങി. സായിപ്പ് കല്യാണസൗഗന്ധികം കഥകളി കാണുന്നത് പോലെ ജീറാണി ഇതെല്ലാം നോക്കി നിന്നും സിഗെരെറ്റിൽ നിന്നും സിഗെരെറ്റിലാകു ഒഴുകിക്കൊണ്ടിരുന്നു..

നജീബികയും ജാഫറും ബാകി കാര്യങ്ങൾ എല്ലാം പറഞ്ഞു ഉറപിച്ചു.. ജാഫർ കാറിന്റെ ബാക്ക് ഡോർ തുറന്നു ആകതിരുന്നിരുന്ന ആ സ്ത്രീയെ വിളിച്ചു അവർ കയ്യിൽ ഒരു ബാഗും ആയി... പുറത്തിറങ്ങി... അപ്പോൾ ആണ് ഇങ്ങിനെ ഒരു ആൾ കാറിനു അകത്തു ഉള്ള കാര്യം തന്നെ ഞാൻ അറിയുന്നത്.. അവരെ കുറിച്ച് ഇപ്പോൾ ഒന്നും വർണിക്കാൻ നിവര്ത്തി ഇല്ല ഫുൾ പർദ്ദ ഇട്ട കണ്ണ് മാത്രം കണ്ടാൽ എന്ത് കോപ്പ് വർണ്ണിക്കാനാ..... അവൾ അകകൂടി ഒരു പേടിച്ചരണ്ട അവസ്ഥ യിൽ ആണെന്ന് മാത്രം മനസ്സിൽ ആയി. ഷാജി നീ ആ ബാഗ്‌ വാങ്ങി പിടിക്കൂ... എന്നിട്ട് സൈനുവിന്റെ അടുത്ത ആകിട്ടു വാ.... നജീബിക എന്നോടായി പറഞ്ഞു ജാഫർ ഞങ്ങളോട് യാത്ര പറഞ്ഞു പോയി...... ഇതിനിടയിൽ കഥാപുരുഷൻ ജീറാണി എവിടയോ പതിവ് സവാരിക് പോയിരുന്നു.. ഞാൻ ഷോപ്പിൽ കയറി ഒരു ജ്യൂസ്‌ എടുത്തു വന്ന പുതിയ അഥിതിക് കൊടുത്തു അവൾ അതു കുടികാതെ കയ്യിൽ തന്നെ പിടിച്ചു എന്റെ കൂടെ ഫ്ളാറ്റിലേക്കു നടന്നു..

ഏത് രാജ്യക്കാരി ആണെന്നോ ?? ഏത് ഭാഷ സംസാരിക്കും എന്നോ ?? ഒന്നും അറിയില്ല അതിനു മുഖം എങ്കിലും കണ്ടിരുന്നേൽ എങ്ങിനെങ്കിലും ഊഹിക്കാം..... സ്റ്റെപ് കയറുമ്പോൾ ഞാൻ വെറുതെ ഒന്നും തിരിഞ്ഞ് നോക്കി....... അപ്പോൾ അവൾ മുഖത്ത് ഉള്ള തുണി പൊക്കി തലയിൽ വച്ചിരിക്കുന്നു എന്നോട് ചെറിയ ഒരു പേടി കലർന്ന പുഞ്ചിരി.... ഹാവൂ മുഖം ഒന്നും ഒന്നുകണ്ടല്ലോ ഞാൻ കുറച്ചു ആശ്വസിച്ചു ഞാൻ ഒന്നും കൂടി നോകി ഇന്തോനേഷ്യ ആണെന്ന് തോനുന്നു......... പടികൾ കയറുന്നതിനു ഇടയിൽ idayil ഞാൻ ചോദിച്ചു "നെയിം "???? അത് കേട്ടപോൾ എന്റെ മുഖത്ത് നോകി..... ഞാൻ വീണ്ടും ചോദിച്ചു.... യുവർ "നെയിം " ഇന്തോനേഷ്യ ആയതുകൊണ്ട്

💬 Comments

View all comments