Chapter Title : ഗദ്ദാമ 6
ഇട്ടോ ഇല്ലയോ ഹഹഹ.... ഇല്ലഡാ മോനെ എന്തിനാ അതിങ്ങനെ എപ്പോഴും കെട്ടിപൊതിഞ്ഞു വക്കുന്നെ കുറച്ചു വായുവും വെളിച്ചവും എല്ലാം കയറട്ടെ..... ഹഹഹ....... അവർ ചിരിച്ചു കൊണ്ട് പറഞ്ഞു ... മം... ഒക്കെ.... എന്നാൽ ശെരി അപ്പോൾ രാത്രി കാണാം...... ഞാൻ... ഫോൺ വച്ചു അപോലെകും ഒന്ന് രണ്ടും കസ്റ്റമർ വന്നു കയറി...
ക്വാണ്ടം ഇപോളെ എടുത്തു പോകറ്റിൽ ഇട്ടു ഇല്ലെങ്കിൽ പോകാൻ നേരം അത് മറക്കും അതാണ് പതിവ്. കൊണ്ടുപോയാലും താത്തക് ഉറ ഇട്ട കളി ഇഷ്ടമില്ല എന്നാലും ഇരികട്ടെ.. 10:00 ആകാൻ കുറച്ചു മിനിറ്റ് കൂടിയേ ബാകി ഉള്ളൂ മൊഇദീൻകാ വന്നു അകകൂടി മൂപ്പർക്ക് എന്തോ ഒരു പന്തികേട് ഉണ്ടാലോ.. ...അല്ല കാക ഇങ്ങക് എന്താ ഒരു വല്ലാത്ത.... മാതിരി..... തലവേദന ഉണ്ടോ ?? ഹേയ് ഒന്നുല്യ നിനക്ക് വെറുതെ തോന്നുന്നത് ആ ഹേയ് അതല്ല എന്നും പറഞ്ഞു ഞാൻ മൂപ്പരുടെ അടുത്തു പോയി ഒന്ന് മണത്തു നോകി ങ്ഹാ..... അത് ശെരി ഇങ്ങള് ചെറുതായിട് ഒന്ന് മിനുങ്ങി അല്ലേ.. ഹേയ് ലേശം...... കഴിഞ്ഞ ആഴ്ച വാങ്ങിയ കുപ്പിയുടെ അടിയിൽ ഒരു ലേശം ഉണ്ടായിരുന്നു അതു കുടിച്ചു .. ഇങ്ങള് ഇന്നു കുടികണം എങ്കിൽ ഇന്ന് നെജീബിക രാത്രി വൈകീട്ട് വരൂ എന്നും വിളിച്ചു പറഞ്ഞു കാണും......ഇങ്ങളെ വിളിചിരുന്നോ ?? മൂപ്പർ മം.... വിളിച്ചിരുന്നു. ....ആ അങ്ങനെ വരട്ടെ... ഹഹഹ...... പിന്നെ മൊഇദീൻകാ എനിക്കും ഇന്നു നമ്മുടെ തൈക്കോട്ടിലെ ഷുക്കൂറിന്റെ റൂമിൽ ഒന്ന് പോണം അവൻ നാളെ നാട്ടിൽ പോകുകയാ അതികം ലേറ്റ് ആകില്ല.. .
💬 Comments
View all comments