Chapter Title : ഗദ്ദാമ 6
ഒരു 12.00 12.30 കു തിരിച്ചു വരും..... ഇങ്ങള് ഒന്ന് സൈനു താത്ത കു വിളിച്ചു പറയൂ ഞാൻ വിളിച്ചാൽ പിന്നെ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കും..... അതാ. എന്റെ പോന്നു കാക അല്ലെ.. അതു ഞാൻ പറയാം പിന്നെ നീ പോകുകയാണെങ്കിൽ ഇനി വൈകിക്കേണ്ട.. വേഗം പോകാൻ നോക്കൂ ഞാൻ വേഗം മാറിയതാതയുടെ ഫ്ലാറ്റ് ലക്ഷ്യം വച്ചു വണ്ടി പറപ്പിച്ചു..
മൂന്നു നിലയുള്ള ഒരു പഴയ ഫ്ലാറ്റ് അതിൽ ഗ്രൌണ്ട് ഫ്ലോറിൽ വയസായ സൗദി ദമ്പതികൾ താമസിക്കുന്നു. ഫസ്റ്റ് ഫ്ലോറിൽ സലീമ്കയും മറിയാത്തതായും മറ്റു ഫ്ളോറും ഫ്ലാറ്റും എല്ലാം കാലി.... ചുരുക്കി പറഞ്ഞാൽ അതികം റഷ് അല്ലാത്ത ഒരു ഫ്ലാറ്റും അന്തരീക്ഷവും കള്ള വെട്ടിന് ഇതിലും നല്ല ഒരു അറ്റ്മോസ്ഫിയർ വേറെ എവിടെ കിട്ടും.. വണ്ടി മതിലിനു ചേർന്നു ഒരു മരത്തിന്റെ കീഴിൽ നിർത്തി ഫ്ലാറ്റിലാകു നടന്നു. ഒന്ന് വിളിച്ചു നോകിയിട്ടു പോകാം ഫ്ലാറ്റിലാകു സലീമ്ക ഇനി യാത്ര നീട്ടിവച്ചിട്ടുണ്ടെങ്കിലോ. താത്ത ഒരു റിംഗ് അടിച്ചപോൾ തന്നെ ഫോൺ എടുത്ത് സലീമ്ക പോയി മോനെ നീ വേഗം വാ എല്ലാം കൂടി ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. ഫ്ലാറ്റിന്റെ ഡോർ ബെൽ അടിച്ചു ഒരു പാട് തവണ ഇങ്ങിനെ വന്നു പോയിട്ടുണ്ടെങ്കിലും ഓരോ പ്രാവശ്യം വന്നു ഈ doorint..മുന്പിൽ നിൽക്കുമ്പോഴും വല്ലാത്ത ഒരു ചങ്കിടിപ്പാ... ചെയ്യുനതു വലിയ തെറ്റാണെന്ന് അറിഞ്ഞിട്ടും..... ഡോർ തുറന്നു വശ്യമായി........ ആരെയും മോഹിപ്പിച്ചു കൊല്ലാൻ പോന്ന ചിരിയുമായ മുന്നിൽ സുന്ദരി മറിയം താത്ത... ഞാൻ അകത്തേക്ക് കയറി അവർ ഡോർ അടച്ചു.. മോനെ താഴെ
💬 Comments
View all comments