Chapter Title : ഗൾഫ് ഡയറി [Sanjay Ravi]
അറിയും സാർ ആ ലഡ്ഡു വിൻറെ പഴംചൊല്ലല്ലെ യെസ് യെസ് .അതിനാൽ കുറച്ചു കാലം കഴിഞ്ഞു മതി .ഗുഡ് ഡിസിഷ്യൻ .
ഞാൻ വിളിച്ചത് ..സഞ്ജയന് ഇന്ത്യക്കു പുറത്തു കുറച്ചു കാലം പോകുന്നതിനു ഇഷ്ട്ടമാണോ ? യെസ് സാർ ഈ ഒറ്റത്തടിയായ എനിക്ക് എവിടെ പോകാനും ഒരു മടിയും ഇല്ല . ഗുഡ് .നമ്മുടെ ഖത്തർ ബ്രാഞ്ച് ഹെഡ് ജോസഫ് നെ സലാലക്കു ട്രാസ്‌ഫെർ ചെയ്തു .ഒരു പണിഷ്മെന്റ് ട്രാസ്‌ഫെർ ആണ് .അവിടെ കുറെ കള്ളക്കളികൾ ചെയ്തു അയാൾ .ഏകദേശം ഒരു ലക്ഷം റിയൽ കമ്പനിക്ക് നഷ്ടമായി .അതുകൊണ്ടു ഒരു നല്ല ബ്രാഞ്ച് ഹെഡ് വേണമെന്ന് CEO പറഞ്ഞപ്പോൾ ആദ്യം എനിക്ക് സഞ്ജയുടെ പേരാണ് നാവിൽ വന്നത് .Are you ready to take the challenge ? യെസ് സാർ എനിക്ക് യാതൊരു മടിയും ഇല്ല . ഓക്കേ എങ്കിൽ ഞാൻ ഇന്ന് തന്നെ VISA ക്കുള്ള formalities ചെയ്യാൻ സെക്രട്ടറി യോടെ പറയാം .ഉടൻ തന്നെ പുള്ളി ഇന്റർകോമിൽ ഡെൽമയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു . ഓക്കേ സഞ്ജയ് ഡെൽമയെ കണ്ടു വേണ്ട ഡോകുമെന്റ്സ് കൊടുക്ക് .all the best !!!
ക്യാബിനിൽ എത്തിയ ശേഷം ഡെൽമയെ വിളിച്ചു എന്തെല്ലാം ഡോക്യൂമെന്റസ് വേണമെന്ന് ചോദിച്ചു . ഫോട്ടോ ഒഴിച്ച് ബാക്കി എല്ലാം അവൾക്കു മെയിലിൽ അയച്ചു കൊടുത്തു . ഒരാഴ്ചക്കുള്ളിൽ വിസയും ടിക്കറ്റും എത്തി .പ്രൊമോഷൻ /ട്രാൻസ്ഫർ ഓർഡർ MD തന്നെ വിളിപ്പിച്ചു തന്നു . മൂന്നു കൊല്ലത്തേക്കാണ് ഖത്തർ പോസ്റ്റിങ്ങ് .സാലറി സ്കെയിൽ
💬 Comments
View all comments